കൊച്ചി: വ്യക്തിജീവിതത്തില്‍ പ്രശ്നം വന്നപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നുവെന്ന് നടന് ബാല. ഗായിക അമൃത സുരേഷുമായി വിവാഹമോചനത്തിന്റെ വക്കിലെത്തിയ നടന്ബാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത് ഒരു സിനിമാ മാസികക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു. പുലിമുരുകന് എന്ന ഹിറ്റ്...
ജിദ്ദ: മക്കയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനോണ് യോജിപ്പില്ലെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. മക്ക ആരാധനക്ക് മാത്രമുള്ള വിശുദ്ധ നഗരമാണ്. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന് മുസ്ലിംകള് മക്കയിലെത്തുന്നത് ആരാധന മാത്രം ലക്ഷ്യമിട്ടാണ്....
ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍...
അബുദാബി:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാനക്കമ്പനികള്‍ പ്രത്യേക ഓഫര്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ വിമാന ടി ക്കറ്റെടുക്കാന് കാത്തിരിക്കുന്നു. ഡിസംബറില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായതിനെത്തുടര്ന്നാണ് ഓഫര്‍ പ്രതീക്ഷയുമായി പ്രവാസി മലയാളികള്‍ വെബ്സൈറ്റില്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്. സാധാരണ...
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുള്ള ആദ്യ ശമ്പള വിതരണം പാളുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം റിസര്‍വ് ബാങ്ക് പണമെത്തിക്കാമെന്ന് വാഗ്ദാനം കൊടുത്തിരുന്നെങ്കിലും പല ബാങ്കുകളിലും ട്രഷറികളിലും പണമെത്തിയിട്ടില്ല. രാവിലെ തുടരുന്ന കാത്തിരിപ്പ്...
കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ ആദ്യ ദിവസം തന്നെയാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700ല്‍ എത്തി....
തിരുവനന്തപുരം: ടീം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്. എന്നാല്‍ രഞ്ജിയില്‍ ഫോമിലല്ലാത്തത് താരത്തിന് തിരിച്ചടിയാണ്. ക്രിക്കറ്റില്‍ ഒരു സീസണിലെ ഫോം മോശം താരങ്ങളെ പ്രതികൂലമായാണ് ബാധിക്കുക. പ്രത്യേകിച്ച് മറ്റു താരങ്ങള്‍...
ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ നാളെ വരെ മാത്രമേ മാറ്റിയെടുക്കാനാകൂ എന്നാണ് പുതിയ നിയന്ത്രണം. പമ്പുകളിലും വിമാനടിക്കറ്റിനും പഴയ നോട്ടുകള്‍ നാളെകൂടി ഉപയോഗിക്കാം. നേരത്തെ ഡിസംബര്‍ 15വരെ മാറ്റിയെടുക്കാനുള്ള...
ചാനലുകളിലെ കൗണ്‍സിലിംഗ് പരിപാടികള്‍ക്കെതിരെ പ്രതികരിച്ച് നടി രഞ്ജിനി. കുടുംബവഴക്കുകള്‍ പരസ്യപ്പെടുത്തി ആളുകളെ അപമാനിക്കുന്ന ഇത്തരം പരിപാടികള്‍ നല്ലതല്ലെന്നും രഞ്ജിനി പറയുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ചാനലുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. അവതാരകരാകട്ടെ മുന്‍കാല നടിമാരുമായിരിക്കും. എന്നാല്‍...
ദോഹ: അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീന് ജനത നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ ആവര്‍ത്തിച്ചു. ഐക്യ രാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അലി ഖല്ഫാന് അല്‍മന്‍സൂരിയാണ് ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ചത്. യു.എന്‍ സംഘടിപ്പിച്ച ഫലസ്തീന് ജനതയ്ക്ക്...