ചെന്നൈ: ജയലളിതയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ തമിഴകത്തെ നോട്ടമിട്ട് ബിജെപി. അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടാക്കി തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരം തേടുകയാണ് ബിജെപിയിപ്പോള്‍. ജയലളിതയെ പോലുള്ള ശക്തയായി വ്യക്തിയുടെ അഭാവം തമിഴ്നാട്ടില്‍ അനുകൂല സാഹചര്യമൊരുക്കിയേക്കുമെന്നാണ് ബിജെപി കരുതുന്നത്....
പാസിങ് ഫുട്ബോളിന്റെ ആശാന്മാരായ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ ഏറ്റനും കൂടുതല്‍ പാസുകള്‍ എന്ന റെക്കോര്‍ഡാണ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ ലയണല്‍ മെസ്സിയും സംഘവും സ്വന്തമാക്കിയത്. 993 പാസുകളാണ് കാറ്റലന്‍സ് പൂര്‍ത്തിയാക്കിയത്....
മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍...
കമാല്‍ വരദൂര്‍ പണ്ടത്തെ കാലം. പൊടിമണ് ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്വോള്ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല,...
തേഞ്ഞിപ്പലം: മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടു പോയ കായിക കേരളത്തിന്റെ കിരീടം കല്ലടി സ്കൂളിന്റെ മികവില്‍ പാലക്കാടുകാര്‍ തിരിച്ചു പിടിച്ചു, സ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോതമംഗലം മാര്‍ബേസില്‍ അജയ്യരായി. അവസാന മൂന്ന് ദിനങ്ങളിലും...
ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും മൂന്ന് പതിറ്റാണ്ടായി തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയും ചെയ്ത പുരുട്ചി തലൈവി ജെ ജയലളിതയുടെ അന്ത്യയാത്രയിലും നിഴലുപോലെ കൂടെ നിന്നത് വിശ്വസ്ത തോഴി ശശികല നടരാജന്. ജയലളിതയുടെ കുടുംബാംഗങ്ങളേക്കാളും മൃതദേഹത്തിനിരുവശവും...
മലപ്പുറം: മുസ്്ലിം മജ്ലിസെ മുശാവറ ഓള് ഇന്ത്യ അധ്യക്ഷന്‍ നവാഹിദ് ഹാമിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കേരള സന്ദര്‍ശനം നടത്തുന്നത്. മുസ്ലിംലീഗ് എം.പിമാര്‍ ന്യൂനപക്ഷ...
തിരുവനന്തപുരം: നോട്ടു പ്രതിസന്ധിക്കിടയില്‍ ആഢംബര വിവാഹം നടത്തിയ വിവാദ മദ്യ വ്യവസായി ബിജുരമേശിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ബിജുരമേശിന്റെ കോട്ടക്കകത്തെ ഓഫീസിലും വീട്ടിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുന്‍മന്ത്രിയും...
സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....