ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് 15 ശതമാനമാണ് നികുതി....
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്നതിനെ അപലപിച്ച് രാഷ്ട്രപതി പ്രണവ് മുഖര്‍ജി രംഗത്ത്. നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം. നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ചര്‍ച്ച, സംവാദം,...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെതിരേയും വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് രംഗത്ത്. മോദിയൊരിക്കലും ഒരു മുസ്ലിമിനെ ഉപരാഷ്ട്രപതിയാക്കില്ലെന്ന് കെജ്രിവാള് പറഞ്ഞു.ട്വിറ്ററിലാണ് കെജ്രിവാളിന്റെ വിമര്‍ശനം. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാകുന്നതിന് നജീബ് ജങ്ങ് തന്റെ...
ന്യൂഡല്‍ഹി: ജയലളിതയുടെ വിയോഗത്തോടെ എ.ഐ.എ.ഡിഎംകയെ പാട്ടിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി. ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തോട് പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കിയിരുന്നു. ഏതു...
മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുംബൈ വേദിയാകുമ്പോള്‍ ടീം ഇന്ത്യയില്‍ ഒരു പ്രത്യേകത. 1933ന് ശേഷം ഒരു മുംബൈ താരം ഇല്ലാതൊയണ് മുംബൈയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയിലെ മുംബൈ...
അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈകോടതി. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണിത്. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഭരണഘടനക്ക് വിധേയമായി മാത്രമേ ഈ വ്യക്തി...
മസ്കത്ത്: നവംബര്‍ 27നും ഡിസംബര്‍ മൂന്നിനും ഇടക്ക് തൊഴില്‍ നിയമം ലംഘിച്ച 600ല്‍ പരം പേരെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായ 640 പേരില്‍ 493 പേര് വാണിജ്യ...
എം. ബിജുശങ്കര്‍ മനാമ: ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് പ്രതിരോധം, സുരക്ഷ, വാണിജ്യമടക്കം എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാനുള്ള തീരുമാനവുമായി 37ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്റൈനില്‍ സമാപനമായി.ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തക്കമാക്കാനും അതിര്‍ത്തി സുരക്ഷക്കുമായി...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ്ണ പരാജയമാണ്. പാവങ്ങള്‍ മാത്രമാണ് പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ...
നൗഷാദ് ചേങ്ങപ്ര തിരൂര്‍: ഈ വര്‍ഷം പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റിനെതിരെ വ്യാപക പരാതികള്‍. ഹയര്‍സെക്കണ്ടറി സര്‍ട്ടിഫിക്കറ്റില്‍ പേരിനും ഇനീഷ്യലിനുമിടയില്‍ സ്പേസോ കുത്തോ ഇല്ലാതെ അച്ചടിച്ചതാണ് പരാതികള്‍ക്ക് കാരണമാക്കിയത്. ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ...