തിരുവനന്തപുരം: പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍...
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന് ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കൊടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി ഇന്ന് പറയും. ഇന്ന് ഉച്ചക്കു ശേഷം രണ്ടേമുക്കാലിനാണ് കേസ് കോടതി പരിഗണിക്കുക. മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ അന്വേഷിച്ച് കേരളത്തിലെത്തിയ...
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള് ദമ്പതികളുടെ മകന് ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും...
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്. മക്കളുടെ ചെയ്തികളില്‍ നിസഹായനായ ഒരാള്‍ സി.പി.എമ്മിനെ നയിക്കാന്‍ പ്രാപ്തനാണോയെന്ന് ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍...
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 18 പേര് മരിച്ചു. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിശ്വാസികളുടെ പരിപാടിക്കിടെയാണ് അപകടം. നിരവധി 50 ലേറെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന....
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യവസായിയുടെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ...
മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടിക്കാര്‍ക്ക് കൗതുകക്കാഴ്ചയുടെ ദിനമായിരുന്നു. രണ്ട് നിറങ്ങളിലുള്ള തവളകള്‍ ഒട്ടിച്ചേര്‍ന്ന് വയല്‍ നിറഞ്ഞ കാഴ്ച. ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വയലിലാണ് നാട്ടുകാര്‍ക്ക് വിസ്മയമായി രണ്ട് നിറത്തിലുള്ള തവളകളെ കണ്ടെത്. ഇന്ത്യന്‍ ബുള്‍ഫ്രോഗ്...
കൊച്ചി: സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന വാര്‍ത്ത. എറണാകുളം ഏഴിക്കരയിലെ പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്. സുനില്‍രാജിനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 14 വയസുകാരിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പോക്സോ ചേര്‍ത്ത് കേസ് റജിസ്റ്റര്ചെയ്തതോടെ...
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍, നഗരത്തില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെ കാരക്കുണ്ട് എന്ന പ്രദേശത്ത് പ്രകൃതി രമണീയമായ 10 ഏക്കറിലാണ് എം എം നോളേജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച...