അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്ന് ഭാര്യ ശ്വേതഭട്ട്. രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും ശ്വേതഭട്ട് പറഞ്ഞു. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരായി എന്‍.കെ പ്രേമചന്ദ്രന് എം.പി നല്കിയ സ്വകാര്യ ബില്‍ ഇന്ന് ലോക്സഭയില്‍. മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കും. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍...
കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലേക്ക്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബീഹാര്‍ സ്വദേശിനിയാണ് പരാതിക്കാരി. ബിനോയിയുടെ...
ജാംനഗര്‍: മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. 30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണത്തില്‍ ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. കേസില്‍...
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ്...
കൊച്ചി: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്.അക്കാദമി ജൂറിയെ തീരുമാനിച്ച് പുരസ്കാരം നിശ്ചയിച്ചാല്‍ അത് കൊടുക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു....
തിരുവനന്തപുരം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സിലെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്. ഇതു സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബസിന്റെ രണ്ടാം െ്രെഡവര്‍ ജോണ്‍സണെ മലപ്പുറം തേഞ്ഞിപ്പാലം...
കണ്ണൂര്‍: ബിനോയ് കൊടിയേരിയുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലെന്ന് കണ്ടെത്തി. ലൈംഗികപീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിനോയ് ഒളിവിലാണെന്നാണ് വിവരം. കേസില്‍ ഹാജരാവാന്‍ ബിനോയിക്ക് മുംബൈ പൊലീസ് നോട്ടീസ് നല്കി. കണ്ണൂര്‍ കൊടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ്...
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്നാട്ടുകാരിയാണ്...
കണ്ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇന്ന് നല്‍കിയേക്കും. മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് യുവതി പരാതിയില്‍...