കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക...
വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതിവ്യതിയാനം...
ഈജിപ്റ്റ് മുന്‍ പ്രസിഡന്റും മുല്ലപ്പൂ വിപ്ലവ നായകനും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 67 വയസ്സായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമത്വം...
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്നലെ മെഡിക്കല്‍ ഒ.പികള്‍ ബഹിഷ്കരിച്ചത്. സര്‍ക്കാര്‍...
കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ ബാധയെ തുടര്‍ന്ന് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കബറടക്കം...
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി: ഹയര്‍സെക്കന്ററി-ഹൈസ്ക്കൂള് ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരുകൂട്ടം അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സമീപിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ കമ്മിറ്റിയുടെ...
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്നങ്ങള്‍ മൂലമാണെന്നും റഹീം പറഞ്ഞു. പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി...
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചു. ശശിക്കെതിരെ പരാതി നല്കിയപ്പോള് സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍...
പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.