റിയോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍...
ക്ലബ് ഫുട്ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താളത്തിലേക്ക് ലോക ഫുട്ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്....
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മൊബൈല്‍ ആപ്പിലൂടെ അവധിക്കും ഡ്യൂട്ടി ലീവും അപേക്ഷിക്കാം. ‘ുെമൃസീിാീയശഹല’ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവധികള്‍, ഔദ്യോഗിക ഡ്യൂട്ടി അവധികള്‍, കോംമ്പന്‍സേറ്ററി...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ സെക്ഷന്‍ 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് ഗൂഡല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍...
നൂറിലേറെ റേഷന്‍ കാര്‍ഡു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വയനാട് മാനന്തവാടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന താലൂക്ക് സപ്ലൈ ഓഫീസാണ് മൂന്ന്...
ബിഷ്കെക്ക്: ഷാങ്ഹായി ഉച്ചകോടിയില്‍ പാക്കിസ്താനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി പറഞ്ഞു. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി പറഞ്ഞു....
തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്കി. കുണ്ടേരി സ്വദേശിയായ സന്തോഷ്...
സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും അക്കാദമിക മേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെയും കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു....
കൊച്ചി: കാണാതാവുന്നതിന് മുമ്പ് സി.ഐ നവാസ് ഭാര്യക്കയച്ച സന്ദേശം പുറത്ത്. താനൊരു യാത്ര പോവുകയാണെന്നും വിഷമിക്കരുതെന്നും സി.ഐ ഭാര്യക്കയച്ച വാട്സ്അപ്പ് സന്ദേശത്തില്‍ പറയുന്നു. ഇന്നലെ രാവിലെ തേവരയിലുള്ള എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്...
ചെന്നൈ: കൃത്രിമ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്‍ മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്‍ഥിനി രാധിക(22), പ്രതിശ്രുതവരന് വിഘ്നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം ജീവനൊടുക്കിയത്. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത...