കല്‍പ്പറ്റ: കനത്ത മഴയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ബാണാസുര സാഗറില്‍ പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറക്കുന്നതിന് മൂന്നു നാലു തവണ മുമ്പ് സൈറണ്‍ മുഴക്കും. മഴയുടെ തുടക്കത്തില്‍ ഡാം നിറയ്ക്കേണ്ടതില്ലെന്ന കേന്ദ്ര...
കോഴിക്കോട് നിയുക്ത എംപി എം.കെ രാഘവന് വീട്ടില്‍ വീണു പരുക്ക്. രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ കാല് തെന്നി വീഴുകയായിരുന്നു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.വീണ് പരുക്കേറ്റ് ചികിത്സയിലായതിനെ...
ന്യൂഡല്‍ഹി: യുവാവിനെ ആറുപേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. ഗൗരവ്(24) ആണ് അടിപിടിക്കിടെ കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. കൊല്ലപ്പെട്ട ഗൗരവ് കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഭിഷാം സിംഗ് വ്യക്തമാക്കി. ഞായറാഴ്ച...
ചെലവൂര്‍ വേണു നാടകരംഗത്തും സിനിമാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. കന്നഡ ഭാഷയിലും സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ എഴുത്തുകാരന് എന്ന നിലക്കും അദ്ദേഹം സാംസ്കാരിക ലോകത്തിന് വിസ്മയം തീര്‍ത്തു. 1970ല്‍ യു.ആര് അനന്തമൂര്‍ത്തിയുടെ...
ഭുവനചന്ദ്രന് കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക്...
ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്‍ എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ്...
ജാര്‍ഖണ്ഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 പേര് മരിച്ചു. ഹസാരിബാഗില്‍ ദാനുവ-ബാനുവ ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിലാണ് അപകടം. പറ്റ്നയിലേക്ക് പോകുകയായിരുന്ന ഡബില്‍ഡക്കര്‍ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബസിന്റെ ബ്രൈക്ക് നഷ്ടപെട്ടതാണ് അപകട കാപണമായി കരുതുന്നത്....
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം...
പ്രശസ്ത നാടക നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ എന്ന മോഹന്‍ രംഗചാരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആസ്്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1952ല്‍ ജനിച്ച മോഹന്‍ കോളജ് പഠനകാലത്താണ് കലാരംഗത്ത് സജീവമായിത്തുടങ്ങിയത്. ക്രേസി...
പാരിപ്പള്ളി: മകളുടെ വിവാഹ ദിവസം അച്ഛന് തൂങ്ങിമരിച്ചു. ചിറക്കര ഉളിയനാട് ബി.ശിവപ്രസാദ് (44)നെയാണ് മകളുടെ വിവാഹ ദിവസം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അച്ഛന്റെ മരണ വിവരം മകളെ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു....