കൊല്ലം: പത്തനാപുരത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി ആഷിഖ്(19) ആണ് മരിച്ചത്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത സുരക്ഷാ വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മേചുകയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ വെച്ചാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരാഴ്ച്ച മുമ്പാണ് വിമാനം കാണാതായത്. എഎന്‍ 32 എന്ന വിമാനമാണ് ജൂണ്‍...
മലപ്പുറം: പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുരക്കല്‍ സലാമിന്റെ മകന് മുസമ്മില്‍(17) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം...
ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ദക്ഷിണേന്ത്യന്‍ യാത്രികര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു. ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശികളാണ് കേരളാ എക്സ്പ്രസില്‍ വെച്ച് മരിച്ചത്. വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി...
കൊച്ചി: കഴിഞ്ഞ ജനുവരിയില്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കും. ദേശീയ ടീമില്‍ ജിങ്കന് കൂട്ടായി ഒരു മികച്ച സെന്റര്‍ ബാക്ക് ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ഈ...
കൊച്ചി: കെ.എസ്.ആര്.ടി.സി.യില്‍ വീണ്ടും പിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം....
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി. കനത്ത മഴയിലും കാറ്റിലും മരം പൊട്ടി വീണു വൈദ്യുതി കമ്പികള്‍ വഴിയില്‍ വീഴാന്‍ സാധ്യതയുള്ളതും വീടുകളില്‍ ഷോര്‍ട്ട്സെര്‍ക്യൂട്ട് സാധ്യതകളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. വിവധയിടങ്ങളില്‍ തകരാറിലായ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു കേസില്‍ 22 ദിവസം റിമാന്റ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്ന് നസീര്‍ ആവര്‍ത്തിച്ചു. ഈ മൊഴിപകര്‍പ്പ് വായിച്ച് കേള്‍പ്പിക്കാന്‍ പോലും പൊലീസ്...