വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന് ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്....
കൊച്ചി: താരസംഘടന അമ്മയില്‍ മാറ്റം വരുന്നു. അമ്മയില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താനാണ് ഭാരവാഹികളുടെ തീരുമാനം. അതേസമയം, ഈ മാറ്റങ്ങള്‍ ജനറല്‍ബോഡി അംഗീകരിക്കേണ്ടതുണ്ട്. വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തീരുമാനങ്ങള്‍ അവതരിപ്പിക്കും. അമ്മയില്‍ സ്ത്രീകള്‍ക്ക് ആഭ്യന്തരപരാതി സെല്‍...
2018ലെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നുണ്ടായ നഷ്ടത്തിനു പരിഹാരധനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പീലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റ അടിസ്ഥാനത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള...
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും നടികളുമായ നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സലാമും നമസ്ക്കാരവും പറഞ്ഞാണ് നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞ ചെയ്തുതുടങ്ങിയത്. നമസ്ക്കാരം പറഞ്ഞ് മിമി ചക്രബര്‍ത്തി സത്യപ്രതിജ്ഞ ആരംഭിച്ചത്. ജാദവ്പൂര്‍,...
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും വെളിപ്പെടുത്തിയതാണ് ഇക്കാര്യം....
കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായ നഗരസഭാ മുന്‍സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നഗരസഭാ മുന്‍ സെക്രട്ടറിയായ എം.കെ ഗിരീഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ആസൂത്രിതശ്രമം...
തിരുവനന്തപുരം: ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. ഇ.എസ്.ഐ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുന്നതിന്റെ ബാദ്ധ്യത...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം. തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് മാത്രമാണെന്ന് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്വീന് പറഞ്ഞു....
തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിന് യോഗ്യരായ പഠനവൈകല്യമുള്ള കുട്ടികളുടെ പ്രവേശനനടപടി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് കേസെടുത്തു. ഡിസ്ലെക്സിയ പോലെ പഠന വൈകല്യമുള്ള കുട്ടികളുടെ...
പട്ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 150 ലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വീകരിച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ബിഹാര്‍ സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏഴ്...