ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയെ നേരില്‍ കാണാനും വേദനകള്‍ കേള്‍ക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംഭവം കേട്ട ശേഷം ഞാന്‍...
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യാ സിംഗിന്റെ...
രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യ സ്നേഹിയായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്തതാണ്. രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ...
എം.കെ മുനീര്‍ ഒരു മകനെന്ന നിലയില്‍ എനിക്കേറ്റവും ആത്മനിര്‍വൃതി നല്കുന്ന ഒരു കാര്യം എന്റെ പിതാവിന്റെ പേരില്‍ ഉയര്‍ന്നു നില്ക്കുന്ന സി എച്ച് സെന്ററുകളാണ്. ജാതി മത വര്‍ഗ്ഗമെന്യേ എത്രയെത്ര പാവങ്ങള്‍ക്കാണ് ഇവിടെ നമ്മുടെ സഹോദരങ്ങള്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. നയീംഷാ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരാണെന്നാണ് റിപ്പോര്‍ട്ട്. ബധേര്‍വയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് പ്രതിപക്ഷപാര്‍ട്ടികളെ മൊത്തം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് യു.പി.എ അധ്യക്ഷ സോണിയഗാന്ധി. ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന് ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ...
ചെന്നൈ: ഗോഡ്സെ ആദ്യ ഭീകരവാദി എന്ന പരാമര്‍ശത്തെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ചെരിപ്പേറ്. തിരുപ്പറന്‍ കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം. കമല്ഹാസന് പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. എന്നാല്‍...
രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ‘ഒരു കാര്യം മാത്രമാണ് ഈ പെണ്‍കുട്ടിയോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ കൂടുംബത്തോടും. നീതി കിട്ടും. ഞാനിവിടെ...
കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.കേസിലെ എട്ടാംപ്രതിയും വിദേശത്ത് കടക്കുകയും ചെയ്ത പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് സുബീഷ് പിടിയിലാവുന്നത്. ഇതോടെ കേസിലെ എല്ലാവരും അറസ്റ്റിലായി. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയില് സ്മിത(38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറഇനെ പൊലീസ് അറസ്റ്റു ചെയ്തു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. കിടപ്പുമുറിയില്‍ വെച്ച് കറിക്കത്തി...