ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ചൊല്ലി കായംകുളം എം.എല്‍.എ യു പ്രതിഭക്കെതിരെ സൈബര്‍ ആക്രണം. കമന്റിനു നിരവധിപേരാണ് വാദപ്രതിവാദങ്ങളുമായി എത്തിയിരുന്നത്. രണ്ടു ദിവസമായിട്ടും ഇതിനോട് പ്രതികരിക്കാതിരുന്ന എം.എല്‍.എ ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപമാണ് സംഭവം. ലക്നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേ ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു....
തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. നെയ്യാറ്റിന് കരയിലാണ് സംഭവം. തീകൊളുത്തിയതിനെ തുടര്‍ന്ന് മകള്‍ വൈഷ്ണവി(19)മരിച്ചു. അമ്മ ലേഖ(40)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തിയിലുള്ള മനോവിഷമമാണ്...
ബംഗളൂരു: സൈന്യത്തിന് നല്കുന്ന പ്രത്യേകാവകാശങ്ങള്‍ക്കെതിരെ പട്ടിണി സമരത്തിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് ജന്മം നല്കി. ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ലോക മാതൃദിനത്തിലാണ് ഇറോം ശര്‍മ്മിള ഇരട്ടക്കുട്ടികളുടെ അമ്മയായത്. നിക്സ്...
ദുബൈ: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാല് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. സഊദി അറേബ്യയുടേതടക്കം നാല് എണ്ണ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. സഊദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കു...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. പരമ്പരാഗത...
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ടു സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയാസെക്രട്ടറി മണികണ്ഠന്, കലോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തവരെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അല്‍പ്പസമയത്തിനകം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിധി വിട്ട തള്ളില്‍ വെട്ടില്‍ വീണ് ബി.ജെ.പി ചിരിച്ചുതപ്പി സോഷ്യല്‍മീഡിയയും അന്തംവിട്ടിരിക്കയാണ്. മേഘങ്ങള്‍ പാകിസ്താന്റെ റഡാര്‍ സംവിധാനത്തെ മറച്ചുവെന്ന അവകാശ വാദത്തിന് പിന്നാലെയാണ് ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് നാഷന് നല്കിയ...
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയയാള്‍ ഭീകരവാദി തന്നെയാണെന്ന് തേജസ്വിയാദവ് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ആളെ ഭീകരവാദി എന്നല്ലാതെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: 14ാം നിയമസഭയുടെ പതിനാലാം സമ്മേളനം അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞിട്ടും നിയമസഭ സാമാജികരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലാതെ മുഖ്യമന്ത്രി. 14ാം സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കപ്പെട്ട 87 ചോദ്യങ്ങളാണ് ഇനിയും ഉത്തരമില്ലാതെ...