രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന രൂപേണ ബിജെപി കൊട്ടിഘോഷിച്ച ബലാകോട്ട് വ്യോമാക്രമണത്തിലെ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ ‘മേഘസിദ്ധാന്ത’ത്തില്‍ വെട്ടിലായി ബി.ജെ.പി. ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തിനിടെയാണ് പാക്കിസ്ഥാനെതിരായ ആക്രമണം തന്റെ ബുദ്ധിപരമായ...
തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി െ്രെകംബ്രാഞ്ച് അന്വേഷിക്കും. െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ യുഡിഎഫ് അനുഭാവികളായ...
ന്യൂഡല്‍ഹി: മോദിക്കെതിരെ വിമര്‍ശനവുമായി ബി.ബി.സി മുന്‍ ഇന്ത്യന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് ടള്ളി. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം ആദരിച്ച നേതാവാണ് രാജീവ് ഗാന്ധി. അങ്ങനെയുള്ള...
ഇടുക്കി: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളായാഴ്ച്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ ആസ്പത്രിയില്‍...
മുംബൈ: കാലവര്‍ഷത്തിനുമുമ്പ് മഴ കുറവായതിനാല്‍ രാജ്യത്തെ പലമേഖലകളിലും ഇത്തവണ വരള്‍ച്ച രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സാധാരണ ലഭിക്കാറുള്ളതിനെക്കാള്‍ 37 ശതമാനം...
കോഴിക്കോട്: വിനോദയാത്രക്ക് പോയ രണ്ട് പേരെ കര്‍ണാടകയിലെ ഗോകര്‍ണത്ത് തിരയില്‍പ്പെട്ട് കാണാതായി. അക്ഷയ് (19), സജീര്‍ (19) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് സ്വദേശികളാണ്. ഇന്നലെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ ഇവരെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന...
ഷോപ്പിയാന്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യത്തിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഹിന്ദ്സീത പോര മേഖലയില്‍...
ന്യൂഡല്‍ഹി: മോദി വീണ്ടും വന്നാല്‍ ഞാന്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നടി ശബാന ആസ്മി. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും മോദി വീണ്ടും അധികാരത്തില്‍ വന്നാലും ഇന്ത്യയില്‍ തന്നെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഞാന്‍...
കൊല്‍ക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രമണ്‍ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം, ഈസ്റ്റ് മേദിനിപൂരില്‍ രണ്ടു ബി.ജ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു....
ന്യൂഡല്‍ഹി: റമസാനില്‍ തെരഞ്ഞടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹറജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കടുത്ത ചൂട് കാരണം നേമ്പുകാരായ മുസ്ലിം വോട്ടര്‍മാര്‍ക്ക് സമ്മദിതാനാവകാശം വിനിയോഗിക്കാന്‍ കഴിയാതെ വരുമെന്നാണ് ഹറജിക്കാരുടെ വാദം. രാവിലെ ഏഴ്...