ന്യൂഡല്‍ഹി: ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്സൈറ്റ് ഇനിയും തിരിച്ചുവരാത്ത സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് തിരിച്ചുവരുന്നതിന് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ...
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ...
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ...
ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ദയനീയ തോല്‍വിയേറ്റ് പുറത്തായി. രണ്ടാം പാദ പ്രീ ക്വാര്‍ട്ട റില്‍ അയാക്സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ നാണംകെട്ട തോല്‍വി. അയാക്സിനായി ഹക്കിം സിയേച്, ഡേവിഡ് നെരസ്,...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്ന കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. എന്നാല്‍ അയോധ്യ പ്രശ്നം വൈകാരികവും മാനസികവും ആയ പ്രശ്നമാണെന്നും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലെ ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നു. ചീഫ് എക്സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലായി മാഞ്ചസ്റ്റര്‍ സിറ്റിയടക്കം ഏഴ് ക്ലബ്ബുകള്‍ സ്വന്തമായുള്ള സിറ്റി ഫുട്ബോള്‍...
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് കട്ജു പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലായ...
നാഗ്പൂര്‍: ആവേശം അവസാന ഓവര്‍വരെ നീണ്ട രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ക്യാപ്്ടന്‍ കോലിയുടെ 40-ാം ശതകത്തിന്റെ...
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഫ്രഞ്ച് ടീമിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്ന മാഞ്ചസ്റ്ററിനു...
തൃശൂര്‍: പാമ്പുകടിയേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാമ്പുകടിച്ചെന്ന വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന 11 വയസുകാരനാണഅ മരണത്തിന് കീഴടങ്ങിയത്. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....