ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ എടുത്ത നിലപാടില്‍ പ്രസിദ്ധിനേടിയ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്ഖാന് പത്ത് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തില്‍ പങ്കെടുത്തതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദത്തില്‍. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വെബ്സൈറ്റ് വീണ്ടും ഹാക്ക് ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്. സൈറ്റ് തുറക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മന്‍ ചാന്സല!ര്‍ ആഞ്ചെല മെര്‍ക്കലുമായുള്ള ഒരു വീഡിയോയാണ് ആദ്യം...
കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. കൊലപാതകത്തെ എതിര്‍ക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണുള്ളത്. സി.പി.എമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനം...
ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ പറയുന്നു. ആയിരം ഡിഗ്രി സെല്‍ഷ്യസിലേറെ...
വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയിലുണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 23 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലബാമയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ലീ കൗണ്ടിയിലാണ് ഏറെ നാശം വിതച്ചത്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്ന്...
കൊല്ലം ചിതറയിൽ സി.പി എം ബ്രാഞ്ച് കമ്മിറ്റിയംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിൽ. കൊലക്ക് പിന്നീൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന്...
പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഏതുനിമിഷവും ഉണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിനുശേഷം 26ന് നടന്ന പാക് അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിന്റെയും അതിന് തിരിച്ചടിയായി 27ന് ഇന്ത്യന്‍ വിമാനം തകര്‍ത്ത് പൈലറ്റിനെ പിടികൂടിയ പാക്കിസ്താന്റെ...
ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാമല്ലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഫലസ്തീനികള്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ...
മലപ്പുറം തിരുവാലിയിൽ ക്ഷേത്ര വെടിക്കെട്ടിനിടയിൽ അപകടം. കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും ഇത് കൊലക്കുറ്റം കോണ്‍ഗ്രസിന് മേല്‍കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ...