ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനഭാജനമായ അഭിനന്ദന് വര്‍ധമാന്റേതായിരുന്നു. 2019...
പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 300 ലേറെ ഭീകരരെ വകവരുത്തിയത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നാണ്...
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആരാധകനാണെന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു. ആര്‍ക്കാണ് കൂടുതല്‍ പക്വതയെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ പരിഹാസ പ്രതികരണം വന്നത്. ഇന്ത്യ-പാക്...
ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍ നിന്നും അഭിനന്ദന് വര്ധമാന് മോചിക്കപ്പെടുന്നതിന്...
ഇടതുപക്ഷ സര്ക്കാരിന്കീഴില് സംസ്ഥാനത്തെ സാമ്പത്തിക ഭരണരംഗം നിശ്ചലാവസ്ഥയിലായിരിക്കുകയാണിപ്പോള്‍. ആയിരംദിനം പിന്നിട്ട സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തുടരെത്തുടരെയുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പോയിട്ട് തടവുകാരുടെ ഭക്ഷണച്ചെലവിനുപോലും പണമില്ലാതെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണെന്നാണ്...
ചവറ: കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ (30) പോലീസ് അറസ്റ്റ് ചെയ്തു....
ന്യൂഡല്‍ഹി: ഇന്ത്യക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കൃത്യ സമയത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സി.ഇ.സി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന് അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്‍വര്‍ഷം നടത്തിയത്. പാക് നീക്കത്തില്‍ തദ്ദേശവാസിയായ സ്ത്രീക്കു പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റിയതായി സുരക്ഷാ...
മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നൽകുന്നതാണ് ജയം. വന്‍ പരാജയം ഏറ്റുവാങ്ങിയ...
ഇപ്പോള്‍ പാകിസ്താനുമായുണ്ടായ അസ്വാരസ്യങ്ങളില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിലെ പൊള്ളത്തരം വെളിപ്പെടുത്തി ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയും നേതാവ് പവന് കല്യാണ്‍.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് യുദ്ധം നടക്കുമെന്ന മുന്നറിയിപ്പ് ബി.ജെ.പിയില്‍ നിന്നും ലഭിച്ചിരുന്നതായി എന്‍.ഡി.എയിലെ മുന്‍ കക്ഷി...