കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന ചര്‍ച്ച തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നത്,...
കൊച്ചി: ഡി.സി.സി ഓഫീസില്‍ നടന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച.യില്‍ യു.ഡി.എഫ് പുറത്തിറക്കിയ പാഴായ 1000 ദിനങ്ങള്‍ എന്ന ലഘുലേഖയുടെ പ്രകാശനം നടന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ആയിരം ദിവസം ആഘോഷിക്കുമ്പോള്‍ അത് കേരളത്തിന് പാഴായി പോയ...
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെയ്ഷെ...
ന്യൂഡല്‍ഹി: പാകിസ്ഥാന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പുല്‍വാമ ആക്രമണത്തിന്...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച സ്ഫോട വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 25...
ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന്...
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന ദിവസം കണ്ണിനു പരിക്ക് പറ്റിയ മുഹമ്മദ് അലി എന്ന ചെറിയാപ്പുവിനു വീട് വെച്ചുകൊടുക്കുന്നതിന്റെ ഭാഗമായി നടന്ന തറക്കല്ലിടല്‍ കര്‍മം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വര്‍ അലി ശിഹാബ്...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിസോൺ കലോത്സവം രാഷ്ട്രീയവൽക്കരിക്കുന്ന എസ് എഫ് ഐ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാലയിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.സിസോൺകലോത്സവം നാളെ സർവകലാശാലാ കാമ്പസിൽ തുടങ്ങാനിരിക്കെയാണ് എം എസ് എഫ് മാർച്ച് നടത്തിയത്.സിസോൺ സ്വാഗത...
പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. പ്രതികളായ പീതാംബരനെയും സജിയെയും...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി മന്ദമരുതിക്ക് സമീപം ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പത്തനാപുരം പുന്നല സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.