ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള മായാവതിയുടെ വിമര്‍ശനം....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്കി ദിലീപ് കേസിന്റെ വിചാരണ...
കൊല്‍ക്കത്ത: ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് കണ്ടത് വിവാദമാവുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത്. സംഭവത്തെ തുടര്‍ന്ന് മമത...
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ. സുധാകരന്. സ്വതന്ത്ര അന്വേഷണ ഏജന്‍സി വരാതെ ഈ കേസ് ഒരിക്കലും തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിനെ കൊന്നപ്പോള്‍ ആ ശരീരത്തിലുണ്ടായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആക്രമിക്കപ്പെട്ട നടി തന്നെയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെക്കൊണ്ട് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് 24,920 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ...
എന്‍.എസ്.എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സി.പി.എമ്മുമായുള്ള ചര്‍ച്ചക്കുള്ള ക്ഷണം എന്‍.എസ്.എസ് നിരസിച്ചതിനെ...
ഫുട്ബോളിലെ ഗോട്ട് മെസിയല്ലാതെ മറ്റാരുമല്ലെന്ന് തെളിയിച്ച് വീണ്ടും ബാഴ്സന്‍ ജയം. സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സെവിയക്കെതിരെ നടന്ന മല്‍സരം ലയണല്‍ മെസി എന്ന ഇതിഹാസത്തിന്റെ മികവ് ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു. ഹാട്രിക്കുകളുടെ അര്‍ദ്ധശതകവുമായി മെസി...
സി.പി.എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയെടുക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കെഎം ഷാജി എം.എല്‍എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന രീതിയില്‍ സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്കില്‍...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, റോബര്‍ട്ട് വദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതോടെയാണ് വദ്രയുടെ സജീവരാഷ്ട്രീയപ്രവര്ത്തനമുണ്ടാകുമെന്ന നിലയില്‍ ചര്‍ച്ച തുടങ്ങിയത്....