ജുബൈല്‍: മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി മാവും കുന്നത് അബുവിന്റെ മകന് യൂനുസ് 45 ആണ് ഇന്ന് രാവിലെ താമസ സ്ഥലത്തിന് സമീപം കുഴഞ്ഞു വീണു മരിച്ചത്.ജുബൈലില്‍ ഇലെക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ട് എടുത്തു നടത്തി വരികയായിരുന്നു....
കോഴിക്കോട്: ഹോട്ടലില്‍ നിന്നു കഴിച്ച കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന തര്‍ക്കത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സംഭവത്തില്‍ 4 പേര് അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരായ വടകര...
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് 80 രൂപ ഉയരുകയായിരുന്നു. കഴിഞ്ഞ...
കൊച്ചി: സംസ്ഥാന അവാര്‍ഡ് തീരെ പ്രതീക്ഷിച്ചതല്ലെന്ന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന് ഷാഹിര്‍. താന്‍ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനിടെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡില്‍ ഇരട്ടി സന്തോഷമെന്ന്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ അഭിനയത്തിലൂടെ സൗബിന് ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെയാണ്...
കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ സൈനിക നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിവിലിയന്സിനെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയുമുണ്ടാവും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (മാണി), ആര്.എസ്.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ...
ന്യൂഡല്‍ഹി: ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനില്‍ റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ വീര്യം...
ഡോക്ടര്‍ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹിദായയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. ഇതൊരു തിളങ്ങുന്ന വിജയമാണെന്ന് ഷെഫിന് ജഹാന് പറഞ്ഞു. ഹാദിയയുടെ പുതിയ ചിത്രത്തിനോടൊപ്പമാണ് ഹാദിയ ഡോക്ടറായ വിവരം ഷെഫിന് പങ്കുവെച്ചിരിക്കുന്നത്. ഏറെ നീണ്ട...
പി.കെ ഫിറോസ് സി.പി.എം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷന്‍ മാത്രമല്ല കൊടുക്കാറുള്ളത്. അവര്‍ക്ക് വേറെയും ക്വട്ടേഷന്‍ രീതികളുണ്ട്. സൈബര്‍ ക്വട്ടേഷന്‍, സാംസ്കാരിക ക്വട്ടേഷന്‍, മീഡിയ ക്വട്ടേഷന്‍, ഭരണമുള്ളപ്പോള്‍ പോലീസ് ക്വട്ടേഷന്‍…പട്ടിക അങ്ങിനെ നീളും. മൊത്തത്തില്‍...