ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെ വിമര്ശനവുുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. യെദ്യൂരപ്പയുടെ പ്രസ്താവന സമീപകാല സംഘര്‍ഷങ്ങളെല്ലാം യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് വെളിപ്പെടുത്തുന്നതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു....
കലോല്‍സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം. തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി സിസോണ്‍ കലോത്സവത്തില്‍ 166 വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിന് മുന്നില്‍ എം.എസ്.എഫ് -എസ്.എഫ്.ഐ പോര്‍വിളി സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ചിലധികം എം.എസ്.എഫ് നേതാക്കള്‍ക്കും ഒരു പോലീസുകാരനും...
ഇസ്ലാമാബാദ്: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലൂടെ സര്‍വീസു നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സര്‍വ്വീസ് പാകിസ്ഥാന് നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വെക്കുന്നതായാണ് അറിയിപ്പ്. വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്....
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ചെയ്യരുതെന്ന അഭിപ്രായവുമായി പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രം. ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്ത്ഥിക്കുകയാണിത്. ഇന്ത്യയോ പാക്കിസ്ഥാനോ നമ്മുടെ ശത്രുക്കളല്ലെന്ന് വസീം അക്രം പറഞ്ഞു. സൈനികരോടുള്ള അഭ്യര്‍ത്ഥനയായാണ്...
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങള്‍ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന്...
കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനിക കേന്ദ്രങ്ങള്‍ പാകിസ്ഥാന് ആക്രമിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. വ്യോമസേനയുടെ ഒരു മിഗ് 21 വിമാനം നഷ്ടപ്പെട്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു...
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ആറ് പേര് മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മന്ത്രിയടക്കം ആറ് പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ടെഹ്റാതും ജില്ലയിലാണ്...
സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത്...