കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് എച്ച്1.എന്‍1 ബാധ. 67കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആകെ 520 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇത്രയധികം...
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിനൊപ്പം സി.പി.എമ്മും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളെങ്കിലും സംസ്ഥാനത്ത് ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍...
കാസര്‍കോട്: പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന് പെരിയയുടെ വീട് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. പൊലീസ് സംഘം...
തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യന് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം....
ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍...
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം നടന്ന പ്രദേശങ്ങല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം നേതാക്കള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് സി.പി.എം നേതാക്കളെ തടഞ്ഞത്. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി...
ഫസലുറഹ്മാന്കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്‍ തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി കൊമ്പന്മാരിലേക്കൊന്നും ചെന്നെത്താതെയായിരിക്കും...
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി...
ഫറോക്ക്: സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് നൂറിലധികം പേര്‍ക്ക് പരിക്ക്. കടലുണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ടീം കടലുണ്ടി സെവന്‍സ് ഫുട്ബോള്‍ ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്. സാരമായി പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയിലും...