തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന്...
ഡല്‍ഹിയിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ മന്ത്രാലയമായ സിജിഒ കോംപ്ലക്സ് കെട്ടിടത്തില്‍ തീപിടുത്തം. പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്....
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണപൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന്...
ന്യൂഡല്‍ഹി: വിദേശത്തേക്ക് പഠിക്കാന്‍ പോകാന്‍ തനിക്ക് പാസ്പോര്‍ട്ട് അനുവദിക്കണം എന്ന ആവശ്യവുമായി അഫ്സല് ഗുരുവിന്റെ മകന് ഗലിബ് ഗുരു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനാണ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ ഒരു മെഡിക്കല്‍ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോകണമെങ്കില്‍...
വയനാട്: മകളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവ് പൊലീസ് പിടിയിലായി. പതിനഞ്ചുവയസുകാരിയെ മകളെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. വയനാട് കമ്പളക്കാട് എന്ന പ്രദേശത്താണ് സംഭവം. രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2017 മുതല്‍ 2018 ഡിസംബര്‍...
ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംങ്. സ്ഥിരീകരിച്ച കണക്കായിരുന്നില്ല ഇത്. കെട്ടിടത്തിനകത്ത് ഉണ്ടായേക്കാവുന്ന ആളുകളുടെ എണ്ണം വെച്ചാണ് അമിത് ഷാ പറഞ്ഞത്. പുല്‍വാമ...
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ഷീലാ ദീക്ഷിത് അറിയിച്ചു. സഖ്യസാധ്യത സംബന്ധിച്ച് രാഹുല്‍ ഗാന്ധി പിസിസി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍...
കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള...
ജാംനഗര്‍(ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രസംഗത്തിനിടെ നാക്കുപിഴ. കൊച്ചിയുടെ പേരു പറയേണ്ടിടത്ത് പാക് നഗരമായ കറാച്ചിയുടെ പേരാണ് പ്രധാനമന്ത്രി പറഞ്ഞത്. അമളി മനസ്സിലായതോടെ അടുത്ത ശ്വാസത്തിനു തന്നെ പ്രധാനമന്ത്രി തെറ്റു തിരുത്തി. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിക്കിടെ...