ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്കാന് ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്കാന് ധൃതിയില്ലെന്നു റിസര്‍വ്...
ലുഖ്മാന് മമ്പാട് നെഞ്ചൂക്ക് കൊണ്ട് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തെ അതിശയിപ്പിച്ച വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ നിണമണിഞ്ഞ തുഞ്ചന്റെ മണ്ണില്‍ ഹരിത യൗവനത്തിന്റെ പടയോട്ടം. അടിമത്വത്തെ അറബിക്കടലിലെറിഞ്ഞ് നികുതി നിഷേധ സമരത്തിലൂടെ വിശ്വോത്തര മാതൃക...
തിരൂര്‍: നവോത്ഥാനം പറഞ്ഞ് മോദിയുടെ മറ്റൊരു പതിപ്പായി പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ലദിനങ്ങള്‍ അംബാനിമാര്‍ക്ക് മാത്രമാണെന്ന് ബോധ്യപ്പെട്ടു. മുസ്്ലിം യൂത്ത്ലീഗ് യുവജന...
സുഫ്യാന് അബ്ദുസ്സലാം കേരള മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാനത്തിന്റെ തിരക്കിലാണ്. ശബരിമല വിശ്വാസികളില്‍ ഭൂരിപക്ഷവും സ്ത്രീ പ്രവേശനത്തിനെതിരാണെങ്കിലും സ്ത്രീകളെ അവിടെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വിപ്ലവാവേശത്തിലാണ് അദ്ദേഹം. പുതുവത്സര ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ‘വനിതാമതിലി’ന്റെ...
പ്രവാസജീവിതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു ജനതയുടെ വികസന വിഹായസ്സിലേക്ക് അവരുടെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായുള്ള പുതുചിറകടി ഉയരുകയായി. ഉത്തര മലബാറുകാരുടെ മണ്ണിലൂടെ നാളെ വാനിലേക്ക് ഉയരുന്ന യന്ത്രപ്പക്ഷിയുടെ വര്‍ണച്ചിറകടി അവരുടെ ഇടനെഞ്ചിലൂടെ കൂടിയുള്ളതാണ്. കേരളത്തിന്റെ പുരോഗമനപന്ഥാവിലെ...
ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന് ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്‍ യു.പി...
തിരൂര്‍: നന്മ ആഗ്രഹിക്കുന്നവര്‍ സ്നേഹത്തിന്റെ പാലം നിര്‍മ്മിക്കുമ്പോള്‍ സി.പി.എം ഭിന്നിപ്പിന്റെ മതിലുകള്‍ കെട്ടുകയാണെന്ന് മുസ്്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നവോത്ഥാനത്തിന്റെ നായകരായി ചമയുന്ന അവര്‍ കഴിഞ്ഞ...
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഇന്നലെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. ഇന്ന് വിവിധ പ്രദേശങ്ങളില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍. ഇന്ധന വിലവര്ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: അര്ജന്റീനക്കാരന് ഫാബ്രിസിയോ ഓര്‍ട്ടിസ്, ഉഗാണ്ടയുടെ മുഡ്ഡൈ മൂസ, ബ്രസീലിയന്‍ താരം ഗില്ലെര്‍മോ കാസ്ട്രോ, ഘാനന്‍ കൗമാരതാരം ക്രിസ്ത്യന്‍ സാബ… ഐലീഗില്‍ ഏതുടീമിനെയും നേരിടാന്‍ നെഞ്ചുറപ്പുള്ള വിദേശതാരനിരയാണ് ഗോകുലം കേരള എഫ്.സിയുടേത്. സീസണ്...
അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്ന് നിയമസഭയില്‍ വെച്ച് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് മുസ്ലിം യൂത്ത് ലീഗ്. മലപ്പുറത്ത് നടന്ന യുവജന യാത്രയിലെ മറുപടി പ്രസംഗത്തില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...