പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കോടതി 14 ദിവസത്തേക്ക് നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ടതിരുനാള്‍ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് കോടതിയുടെ നടപടി. അതേസമയം, സുരേന്ദ്രനെ...
ന്യൂഡല്‍ഹിയില്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സയന്റിസ്റ്റ് സി, ഡി തസ്തികകളിലായി 56 ഒഴിവുകളുണ്ട്. സയന്റിസ്റ്റ് സി-42(ജനറല്‍ 22,എസ്.സി 6,എസ്.ടി3,ഒ.ബി.സി 11). ശമ്പളം: 67,700-208700 രൂപ. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍...
ഹരിപ്പാട്: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റത്. നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നെറ്റിയിലാണ് പരിക്കേറ്റത്. മഞ്ജുവിനെ തൊട്ടടുത്ത ആസ്പത്രിയില്‍...
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന് മറുപടിയുമായി യുവഎഴുത്തുകാരി റംസീന നരിക്കുനി. ലീഗിന്റെ നവോത്ഥാന ചരിത്രമെന്താണെന്നും ആരാണ് അവരുടെ നവോത്ഥാന നായകനെന്നും അറിയണമെന്ന് സുനിത ദേവദാസ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റംസീന നരിക്കുനി...
ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി) മദ്രാസ് കാമ്പസ് പ്ലേസ്മെന്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്‍ 680 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്‍വര്‍ഷം 526 പേര്‍ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ...
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു. കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍...
കൊച്ചി: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന് ജയിലിലാണ്. ചിത്തിരആട്ട വിശേഷ...
മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ശക്തമായതോടെ സി.പി.എം നേതാവ് രാജിവെച്ചു. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെ സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്പറും സി.ഐ.ടി.യു നേതാവുമായ പി.വാസുവിനെതിരെ...
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍പെടുന്ന അയോധ്യയില്‍ പ്രഥമ മുഗള്‍ചക്രവര്‍ത്തി ബാബറിന്റെ നിര്‍ദേശപ്രകാരം 1528ല്‍ മീര്‍ ബാഖ്വി നിര്‍മിച്ച ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദേശീയ ദുരന്തത്തിന് 26 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമാണിന്ന്. ദേശീയപ്രസ്ഥാനകാലം മുതലിങ്ങോട്ട്് സങ്കുചിതവ്യക്തിത്വങ്ങളിലൂടെ പടര്‍ത്തിവിട്ട തീവ്രഹിന്ദുത്വത്തിന്റെ ആധുനികവക്താക്കളും...
കെപി ജലീല്‍ കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന് തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള...