കണ്ണൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം കണ്ണൂരിന്റെ ചിറകടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍...
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്‍ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്‍ കമ്മിറ്റിയുടേതാണ് നടപടി....
പിണറായി വിജയന് മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ പടവുകളോടെ അ്ദ്ദേഹം മുന്നേറുകയും ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മിതി കുറയുന്നുവെന്ന വാദങ്ങള്‍ക്ക് പരോക്ഷ സ്ഥിരീകരണം നല്കി ബി.ജെ.പിയും. അടുത്തിടെ സമാപിച്ച അഞ്ച്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച, അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധിയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, പ്രതിപക്ഷ കക്ഷികളുടെ വിശാല കൂട്ടായ്മ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. പാര്‍ലമെന്റിന്റെ...
പാരിസ്:പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു. പുതിയ ഇന്ധന നികുതി പിന്‍വലിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവില്‍നിന്ന് പിന്മാറാന് തയാറായിട്ടില്ല. ശനിയാഴ്ച പാരിസില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും കുരുമുളക് സ്പ്രേയും...
കെയ്റോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡിന്റെ മുകളില്‍ കയറി വിദേശ ദമ്പതികള്‍ നഗ്നരായി ആലിംഗനം രാജ്യാന്തര തലത്തില്‍ വിവാദമാവുന്നു. ഈജിപ്തിലെ ഗ്രേറ്റ് ഖുഫു പിരമിഡ് ഓഫ് ഗിസയുടെ മുകളില്‍ കയറിയ ഡാനിഷുകാരായ ദമ്പതികളാണ് നഗ്നത പ്രദര്‍ശനത്തിനും...
ജയ്പൂര്‍: രാജസ്ഥാനിലെ കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് കിഷന്‍ഗഞ്ച് നിയോജക മണ്ഡലം....
രാജസ്ഥാനില്‍ കോട്ടകള്‍ തകരുമെന്ന് മനസിലാക്കിയ ബിജെപി ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതായി സൂചന്. ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര് ബുത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നു നീക്കി. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപയെയും മറ്റു രണ്ടു...