കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് പിന്നാലെ ദീര്‍ഘ നാള് തടങ്കലിലായിരുന്ന ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റ്, ശേഷം ആദ്യമായാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീര്യമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനയുമായി...
ആറുമാസത്തിന് ശേഷം സമ്മേളിച്ച 18 ദിവസം നീണ്ടുനില്‍ക്കേണ്ടിയിരുന്ന വര്‍ഷകാല സഭ നിലവില്‍ സെപ്റ്റംബര്‍ 14 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിലും പ്രത്യേകസമയക്രമത്തിലുമാണ് ലോക്സഭയും രാജ്യസഭയും ചേരുന്നിരുന്നത്.
'കര്‍ഷകരോടുള്ള അനീതിയാണ് ഈ ബില്‍. പാര്‍ലമെന്റില്‍ ഏതുവിധേനയും ബില്ലിനെ എതിര്‍ക്കാന്‍ ടി.ആര്.എസ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'- റാവു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കര്‍ഷക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്‍്ട്ടികൂടിയായ ടിആര്‍എസ് മേധാവിയുടെ പ്രതികരണം.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ നില്ക്കുന്ന വയനാട് ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സംസ്ഥാന മന്ത്രിയുടെ അടുത്ത ബന്ധുവിന് നിയമനം. വ്യവസായി വകുപ്പ് മന്ത്രി ഇപി ജയരാജന്റെ അടുത്ത ബന്ധുവിനാണ് സ്ഥാപനത്തില്‍ എച്ച്.ആര് അസിസ്റ്റ്ന്റ്...
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ താക്കൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഖേദം പ്രകടിപ്പിച്ച് അനുരാഗ് താക്കൂര്‍ രംഗത്തെത്തിയത്.
വാക്കുകളിലും പ്രവൃത്തികളിലും ഭിന്നതയുള്ള മോദി സര്‍ക്കാരിലുള്ള വിശ്വാസം കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടതായി, രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക ബില്ലില്‍ പ്രധാനമനന്ത്രി മോദി കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നായിലാണ് ട്വീറ്ററിലൂടെ രാഹുലിന്റെ മറുപടി.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്) എവിടെ നിന്നാണ് വന്നതെന്നും '' മന്ത്രി താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍...
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്) എവിടെ നിന്നാണ് വന്നതെന്നും '' താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം ശക്തമാവുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധവുമായി എന്‍ഡിഎയിലെ സഖ്യ കക്ഷികള്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി സര്‍ക്കാറിനെതിരെ പ്രക്ഷോഭം കനക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര,...
മുംബൈ: ലോക്ഡൗണും കോറോണയും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കര്‍ഷകര്‍ക്ക് സഹായവുമായി മുംബൈയിലെ സ്കോട്ടിഷ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവന്നിരിക്കുന്നത്. 16 ലക്ഷത്തോളം രൂപയാണ് മറാത്ത്വാഡയിലെ കര്‍ഷകര്‍ക്കായി കുട്ടികള്‍ ശേഖരിച്ചു...