സര്‍വ്വത്ര കഷ്ടതയുടേതാണ് കോവിഡ് കാലം. സാമ്പത്തിക പ്രതിസന്ധി ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വരുമാന നഷ്ടത്തോടൊപ്പം കോവിഡിനെ മറയാക്കി സര്‍ക്കാര്‍ ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്. കോവിഡിന്റെ സാമ്പത്തിക ആഘാതം എല്ലാവര്ക്കും ഒരുപോലെയല്ല. സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും ലാഭവിഹിതത്തില്‍ മാത്രമാണ്...
ഈ ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവറിൽ ഡല്‍ഹിക്കായി പന്തെറിഞ്ഞ കഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കി. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി സൂപ്പർ ഓവർ എറിഞ്ഞത്. ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു...
ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ ബിജെപിയുമായുള്ള സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ജെജെപി. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്കൊപ്പം ബര്‍വാല എംഎല്‍എ...
ഹരിയാനയില്‍ ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ നാഷണല്‍ ഹൈവേ 344 ഉള്‍പ്പെടെയുള്ള പാതകള്‍ ഉപരോധിക്കുകയാണ്. ഹരിയാനയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ രണ്ട് ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എമാര്‍ പങ്കെടുത്തു. ഹരിയാനയില്‍ മുതിര്‍ന്ന നേതാവ് ദുശ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയായ...
ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം...
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ക്ക് പുറമെ മലബാറിലെ മറ്റ് ജില്ലകളിലും ശക്തമായ മഴ തുടരുന്നു. എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടു. ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കാര്‍ഷിക സംബന്ധിയായ ബില്ലുകള്‍ സംബന്ധിച്ച വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ പ്രതിഷേധം സൃഷ്ടിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സാധ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് ഇന്ത്യ ടുഡേ സൂചിപ്പിക്കുന്നു. യോഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് സിംഗ്, കേന്ദ്രമന്ത്രി...
നടി പായല്‍ ഘോഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപ്, തന്നെ നിശ്ശബ്ദനാക്കാന്‍ ഏറെക്കാലമായി ശ്രമം നടക്കുകയാണെന്ന് കശ്യപ് ട്വീറ്റില്‍ പറഞ്ഞു. തനിക്കെതിരായ നീക്കത്തില്‍ പല സ്ത്രീകളെയും വലിച്ചിഴക്കുകയാണ്. ഇതിനൊരു പരിധി...
സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഇയാള്‍ സട്ടി വെങ്കട്ട് റെഡ്ഡി എന്നയാളുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. മോഷണം പൂര്‍ത്തിയാക്കിയ കള്ളന് വീട്ടില്‍ ചുറ്റുപാടും മനസ്സിലാക്കി അല്പസമയം ഉറങ്ങാന്‍ കിടക്കുകയായിരുന്നു. എന്നാല്‍ എസിയുടെ തണുപ്പില്‍...
കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവര്‍ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. മക്കള്‍: അതുല്‍...