എന്‍ഐഎയില്‍ നിന്നല്ല, കേരളപോലീസില്‍ നിന്നാണ് പീഢനം ഉണ്ടായതെന്ന് താഹഫസല്‍ പറഞ്ഞു. ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്. കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി...
തിരുവനന്തപുരം: കരിപ്പൂരിലും പെട്ടിമുടിയിലും ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്....
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. ലോക്സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍...
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലും പ്രണവും ഒട്ടും പിന്നിലല്ല. അനായാസമായി ഇരുവരും ആക്ഷന്‍ കൈകാര്യം ചെയ്യാറുണ്ട്.
അജീറിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ന്യൂഡല്‍ഹി: കോവിഡ്് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലോക്സഭാ സമ്മേളനം ബുധനാഴ്ച്ച അവസാനിക്കും. നേരത്തെ പാര്‍ലമെന്റിന്റെ സമ്മേളനത്തിന് മുമ്പ് എംപിമാര്‍ക്ക് കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 17 പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്നും കണ്ടെത്തിയിരുന്നു. പരിശോധനക്കു ശേഷം കഴിഞ്ഞ...
വാഷിങ്ടണ്‍: കാനഡയില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. പാഴ്സലില്‍ റസിന് എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്...
റീത്ത് ശനിയാഴ്ച പുലര്‍ച്ചയാണ് വെച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി റൈഷാദിന്റെ വീട് സന്ദര്‍ശിച്ചു. സി.പി.എം ആണ് റീത്ത് വെച്ചതെന്ന് സതീശന് പാച്ചേനി പറഞ്ഞു.
ചെന്നൈ: സിനിമാതാരം കാവേരി വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ കാവേരിയും ഭര്‍ത്താവ് സൂര്യകിരരണും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന് കേട്ടിരുന്നുവെങ്കിലും വാര്‍ത്ത സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. സൂര്യ കിരണ്‍ തന്നെയാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. കാവേരി തന്നെ ഉപേക്ഷിച്ചുപോയതാണെന്നും തനിക്ക് ഇപ്പോഴും...
ലാവ്ലിന് കേസ് ഒതുക്കാന്‍ കേരള സി.പി.എം നല്കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്‍പ്പ് രാഷട്രീയം. കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി...