നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘടങ്ങളില്‍ പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയിന്‍കീഴിന്റെ ആവശ്യമായിരുന്ന റെയില്‍വെ...
കഴക്കൂട്ടം മണ്ഡലത്തി ല്‍ 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ ആണ് ഇതില്‍ പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്‍ വിഭാവനം...
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്‍ നിന്ന് നയിച്ച് കേരള ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്‍.ഡി.എഫ്...
ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍...
വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു...
വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അടിമാലി: അടിമാലിയില്‍ ചങ്ങാടം മറിഞ്ഞ് ഏഴുപേരെ കാണാതായി. അപകടം കുറത്തിക്കുടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി സംബന്ധിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
മുസ്തഫ വാക്കാലൂര്‍ കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരു സവര്‍ണ്ണനെയും അവര്‍ണ്ണനെയും ഒരുപോലെ നവോത്ഥാനത്തിലേക്ക് നയിച്ചു. ജാതി വ്യവസ്ഥയെ സവിശേഷാല്‍ ചോദ്യം ചെയ്യുകയും മറ്റാരേക്കാളും മാറ്റത്തിന്റെ കൊടുങ്കാറ്റ്...