മുനീര്‍ കാപ്പാട് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് എത്തിപ്പെട്ടതിനുള്ള യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അജ്ഞത പാലിക്കുകയാണ്. കൊറോണയെന്ന മഹാവ്യാധിയാണ് പ്രതിസന്ധിക്കുകാരണമെന്ന വാദം നിരര്‍ത്ഥകമാണ്. കൊറോണയെക്കുറിച്ച് അറിഞ്ഞത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്....
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവെക്കുന്ന മൂന്നു നിര്‍ണായക നിയമങ്ങള്‍ കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തുകഴിഞ്ഞു. കര്‍ഷിക ഉല്പന്ന വ്യാപാര വാണിജ്യബില്‍-2020, കര്‍ഷക (ശാക്തീകരണ,...
വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ...
കാര്‍ഷിക വിഷയത്തിലെ മൂന്നാമത്തെ ബില്ലും കേന്ദ്ര സര്‍ക്കാര്‍ നാളെ പാസാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാജ്യസഭാ എംപിമാര്‍ക്ക് നാളെ സഭയില്‍ ഹാജരാകാനും സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും നിര്‍ദ്ദേശിച്ച് ബിജെപി വിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്നവാസിയുമാണ് അറസ്റ്റിലായത്. യുപി സ്വദേശി ലഷ്കര്‍ അംഗവും ഡല്‍ഹി സ്ഫോടനക്കേസില്‍ പങ്കുള്ള ആളാണെന്നും ഷുഹൈബിന് ബെംഗളൂരു സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 13 നാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യുന്നത്. കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കാമെന്ന് ഡല്‍ഹി പൊലീസ് വാക്കാല്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ പിന്നീട്...
സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.
ഒരു സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് പരാതി കിട്ടിയാല്‍ ഒരു ഹൃസ്വ അന്വേഷണം നടത്തുകയും അതിലൂടെ അവര്‍ക്കുള്ള ധനസഹായം നിര്‍ത്തല്‍ ചെയ്യുവാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാരിന് സാഹചര്യം ഒരുക്കുന്ന വളരെ പ്രാകൃതമായ നിയമമാണിത്. ഇത് തികച്ചും...
നയതന്ത്ര കാര്‍ഗോയില്‍ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തുന്നു എന്ന് സംശയിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയായി 'ഉണ്ടായിരിക്കാം, ഞാനത് തള്ളിക്കളയുന്നില്ല' എന്ന് ജലീല്‍ മറുപടി പറഞ്ഞിരുന്നു.
ലക്ഷദ്വീപില്‍ മികച്ച ചികിത്സാ സൗകര്യങ്ങളില്ല; ചികിത്സ കിട്ടാതെ മരിച്ച സ്വന്തം പിതാവിന്റെ ദുരനുഭവം പങ്കിട്ട് യുവസംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തെണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും, ദേശീയ മനുഷ്യാവകാശ കമ്മിഷനും ഐഷ...