പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്‍ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്‍ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയത്.
''അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍ഐഎ കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങള്‍ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണ്. എല്ലാ പത്രപ്രവര്‍ത്തകരും വായിക്കുന്നത് നല്ലതാണ്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും മനസ്സിലാക്കേണ്ടതാണ്. ആ ചെറുപ്പക്കാര്‍ പുറം ലോകം കാണില്ലെന്ന്...
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ബില്‍ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി...
നാലാം ഘട്ടത്തില്‍ സഊദി ആരോഗ്യ മന്ത്രാലയം രാജ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മുന്‍കാലങ്ങളിലെന്ന പോലെ ഇരുഹറമുകളുടെയും ശേഷിക്കനുസരിച്ച് ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും നിസ്കാരത്തില്‍ പങ്കെടുക്കാനും പ്രവാചകനഗരി സന്ദര്‍ശിക്കാനും...
നേരത്തെ, സിനിമയില്‍ വരുന്നതിനു മുമ്പ് താനേറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ അടുത്ത് വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് കണ്ണന് മൂലയിലെ വീട്ടിലെത്തി മമ്മൂട്ടി തന്റെ...
2019 വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്‍േറാണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്...
എന്നാല്‍ റംസിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ഗൂഢാലോചനയില്‍ ഹാരിസിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മ ആരിഫയെയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു....
കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകി 5മണിക്കാവും കാണുക. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. ബില്ലുകള്‍...
ശ്വാസതടസത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ തോമസ് ഐസക്ക്, ഇപി ജയരാജൻ എന്നിവർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.