ക്ഷമിക്കണം ഈസ്സാഭായ്, അടുത്ത വര്‍ഷം, 2020 ല്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചോളൂ. ഖത്തറിലേക്ക് തീര്‍ച്ചയായും ഞാനെത്തും എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. കൊറോണക്കാലം കഴിഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തിനുവേണ്ടി ഖത്തറിലദ്ദേഹത്തെ പാടിക്കാനായിരുന്നു ആശിച്ചത്. പക്ഷേ ആ...
പൗരത്വ നിയമ ഭേദഗതിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന പൗരത്വ രജിസ്റ്ററിനും എതിരായി സമാധാനപരമായ സമരം നയിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ ആക്ട് ചുമത്തി അനധികൃതമായ തടങ്കലില്‍ വെച്ച നടപടിയില്‍ ഇടപെട്ടു ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിന് കത്തെഴുതിയതിന്...
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.
മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ് രീതിക്കെതിരെ ഫെയ്സുബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് ഇടതുപക്ഷ സഹയാത്രികരടക്കം പരസ്യമായി പറയുന്ന അവസ്ഥയായെന്നും ഭരണകൂടത്തിന്റെ പരാജയമാണ് നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും...
വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് ഒരു ഘട്ടത്തില്‍ പരാജയഭീതിയുണ്ടായിരുന്നു. ആറോവറില്‍ മൂന്നിന് 53 എന്ന നിലയിലേക്ക് വീണ ടീമിനെ പിന്നീട് ഒത്തുച്ചേര്‍ന്ന ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്ഗന് സഖ്യമാണ് വിജയത്തിലേക്ക് തെളിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയ...
പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലിന്റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും മാപ്പു പറയിക്കുകയും ചെയ്തത്.
കാമുകന്മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി : ജനസംഖ്യനുപാതികമായി സിവില്‍ സര്‍വീസില്‍ ഇപ്പോഴും പ്രാതിനിധ്യം കിട്ടാത്ത സമുദായമാണ് മുസ്ലിംകളെന്നും യു. പി. എസ്. സി ജിഹാദ് എന്ന് വാക്കുകള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തെ മറച്ചു വെക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്...
വെടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ധോല്‍പൂര്‍ സ്വദേശിയും ജയ്പൂരില്‍ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുമായ വിഷ്ണു ചൗധരി പിടിയിലായതായി ഡിസിപി രാഹുല്‍ ജയിന് പറഞ്ഞു.