മൂന്നുകാരണങ്ങള്‍ കൊണ്ട് താന്‍ ഋഷികേശിലെ എയിംസില്‍ ചികിത്സതേടിയിരിക്കുകയാണെന്ന് ഉമാഭാരതി ട്വീറ്റിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്റെ ആശങ്ക മൂലവും കഴിഞ്ഞ ദിവസം പനി നന്നായി കൂടിയതുമാണ് കാരണങ്ങള്‍. മൂന്നാമത്തേത് തന്റെ ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രിയില്‍...
ഭോപ്പാല്‍: അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം....
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്‍ ആദ്യം പോയി മമത ബാനര്‍ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്‍ശം. ബി.ജെ.പി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി വിപിന്‍ ലാല്‍. ഇതു സംബന്ധിച്ച് അദ്ദേഹം പോലീസ് പരാതി നല്കി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് പരാതി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം തടവില്‍...
ഈ വാര്‍ഡില്‍ പത്തിലധികം ആളുകള്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗിയുള്ള വീടിന്റെ അടുത്ത് തന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാല്പതിലധികം പേര് പങ്കെടുക്കുന്ന കുടുംബ സംഗമം നടത്തുകയായിരുന്നു.
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷമി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം. കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം സെഷന്‍സ് കോടതി മുന്‍കൂര്‍...
അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. സുപ്രഭാതം പത്രത്തിന്റെ ലേഖകന്‍ കൂടിയായ ഷരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും വികാരാധീതനായി. കഴിഞ്ഞ 14 മണിക്കൂറിനുള്ളില്‍ അവര്‍ കടന്നുപോയ വേദനകളെ കുറിച്ച് പലരുടേയും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചു....
കല്‍പ്പറ്റ: മാവോയിസ്റ്റ് പ്രവര്ത്തകന് സി പി ജലീല്‍ കൊല്ലപ്പെട്ടത് തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. വയനാട് വൈത്തിരിയില്‍ വെച്ചായിരുന്നു സിപി ജലീല്‍ കൊല്ലപ്പെട്ടത്. ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍...
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട്ട് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്. പൊതുപരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ പേര് പങ്കെടുക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്. മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്കും കല്യാണ...
ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവന്‍ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നുണപരിശോധന നടത്തിയിരുന്നു.