ഡോ.വിജയ് പി നായരരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു പൊലീസ്. വിവാദ വീഡിയോകള്‍ പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയ യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍...
'മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.' മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.' രാജ്യത്തു...
ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യുപിയിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു വൈറലായ വീഡിയോ പങ്കുവെച്ച പ്രാദേശിക മാധ്യമപ്രവര്ത്തകന് കുറിച്ചത്. റോഡ് പണിയുടെ കൃത്രിമം പരിശോധിച്ച് റോഡ് കേടാത്തിയ നാട്ടുകാര്‍ക്കെതിരെ യുപി ദേശദ്രോഹത്തിന് കേസെടുക്കുമെന്ന പരിഹസവും ട്വീറ്റിന് മറുപടിയായുണ്ട്.
കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന് വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും...
ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. കടല്‍ കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുക. ഗുജറാത്തിലെ മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്‍ പാസാക്കിയതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.
തിരുവനന്തപുരം: ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. കേന്ദ്രനേതൃത്വത്തിന് ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്ന് ബെന്നി ബഹനാന് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ...
പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കുമ്പള സി.ഐ പ്രമോദും എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുടുങ്ങിയത് സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ്. ജില്ല പൊലീസ് ചീഫ് ഡി. ശില്പക്ക് അക്രമത്തിനിരയായ മുസ്തഫ പ്രതികളെ...
ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി. ജനസംഘമായിരുന്ന കാലം മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്...
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.