അമ്മയും സഹോദരിയും മൂത്ത ചേട്ടനുമൊപ്പമാണ് പെണ്‍കുട്ടി പോയിരുന്നത്. പുല്ലു കെട്ടുമായി ചേട്ടന് മടങ്ങിയ തക്കത്തില്‍ പെണ്‍കുട്ടിയെ അക്രമികള്‍ പുറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി ചോള പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. നാലു പേര് ചേര്‍ന്ന്...
അതേസമയം, കേസില്‍ ഒരു നിരീക്ഷണവും നടത്തരുതെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് അക്രമത്തിന്റെ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഏറ്റവും കൂടുതല്‍ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ്...
വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ...
തുടര്‍ന്ന് കുണ്ടറ കൊല്ലം റൂട്ടിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളില്‍നിന്ന് സംശയം തോന്നിയ ഇരുപതോളം പേരുടെ ഫോണ്‍ േകാള്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ നല്ലിലയിലെ വീട്ടില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ സംബന്ധിച്ച്...
അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്. ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ തുടര്‍ന്നാണ് ഇവര്‍ കത്തെഴുതിയ പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ...
കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഫിലിപ്പൈന്‍ വ്യോമസേന വഴി എത്തിയ ഒരു വ്യക്തി(എല്‍എസ്ഐ)ക്ക് കോവിഡ് 19 ന് പോസിറ്റീവ് ആയത് പൊതുജനങ്ങളെ അറിയിക്കുകയാണെന്ന് ബറ്റാനെസ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഇന്നത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിന്റെ...
ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ആദ്യമായാണ് അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുന്നത്. നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ആഭ്യന്ത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നിരവധി സുപ്രധാന...
അതേസമയം, വിജയുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുള്ളതിനാല് അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.