കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് എംഡിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ഡയറക്ടര്‍ സീമാസന്തോഷ്, കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരും കൊച്ചിയിലെ ഓഫീസില്‍ എത്തി.
മാസങ്ങളായി കിടപ്പിലായിരുന്ന ശരണ്യ ഇപ്പോള്‍ തനിയെ നടക്കാന്‍ തുടങ്ങി. നിറചിരിയോടെയാണ് ശരണ്യയെ വിഡിയോയില്‍ കാണാന്‍ കഴിയുക. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന...
സി.ബി.ഐയുടെ എഫ്.ഐ.ആര്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫഌറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
സി.ആര്.പി.സി. 164 പ്രകാരം ഉടന്‍തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. അന്തിമ തീരുമാനമെടുക്കുക.
ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ വിധി ഇതിനെ തന്നെ വെല്ലുവിളിക്കുന്നതാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തി. വിധിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്പീല്‍ പോകണമെന്നും രണ്‍ദീപ്...
ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവര്‍ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. ബാബരി മസ്ജിദ് സംഘ് പരിവാരങ്ങള്‍ തകര്‍ത്തതാണ്.'പികെ ഫിറോസ് പറഞ്ഞു.
37,200 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നു. സെപ്റ്റംബര്‍ 24ന് ഒരു പവന് സ്വര്‍ണത്തിന് 36,720 രൂപയായതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില...
സിബിഐ കോടതിയുടെ തീരുമാനം അന്യായമാണെന്നും വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അപ്പീലിന് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇത് പ്രതീക്ഷിച്ച വിധി തന്നെയാണ്. കഴിഞ്ഞ 28 വര്‍ഷമായി നമ്മെ മണ്ടന്മാരാക്കുകയായിരുന്നു. വിധിയില്‍ നാണത്താല്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഹഥ്രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.
സ്ഥാനക്കയറ്റ, സ്ഥലംമാറ്റ നടപടികളിൽ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടൽ ബോധ്യപ്പെട്ടതിനാൽ അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകണമെന്ന് അപ്പീൽ നൽകിയ പരാതിക്കാരനോട് വിവരാവകാശ കമീഷണർ പി.ആർ. ശ്രീലത ഉത്തരവിട്ടതായി മാധ്യമം റിപ്പോര്‍ട്ട്...