ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ 'ആരോഗ്യപ്രവര്‍ത്തകരെ' അറിയിച്ചുകൊണ്ട്...
2020 ജനുവരി 13നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോര്‍ണി...
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ പൂമരമല്ല, തിന്മകളുടെ വിഷവൃക്ഷമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത...
അതേസമയം, സ്പുട്നിക് ഫൈവിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാക്സീന്റെ പരീക്ഷണം നടത്തുമെന്നും ഇത് രോഗ നിര്‍മാര്‍ജ്ജന...
വന്ദേ ഭാരത് മിഷന് ഉള്‍പ്പെടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തില്‍...
മമ്മൂക്കയുടെ കേക്ക് കണ്ടതില്‍ പിന്നെയാണ് സണ്‍ഡ്രോപ് പഴം മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. താരത്തിന്റെ കേക്കില്‍ അലങ്കാരമായി ഉപയോഗിച്ചിരുന്നത് ഈ പഴത്തിന്റെ മാതൃകകളാണ്. ലോക്ക്ഡൗണ്‍ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകള്‍ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാള്‍ കേക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278,...
മുംബൈ; ബോളിവുഡ് ലഹരിക്കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യും. ദീപികക്ക് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സമന്‍സ് അയച്ചു. ദീപികക്ക് പുറമെ താരങ്ങളായ സാറാ അലിഖാന്, രാകുല്‍പ്രീത് സിങ്, ശ്രദ്ധാ കപൂര്‍ എന്നിവരേയും ചോദ്യം ചെയ്യും....
ഈ മാസം ഒമ്പതിനാണ് കാട്ടിക്കുളത്ത് നിന്നും ഫാത്തിമ പശുവിനെ വാങ്ങുന്നത്. 11 നാണ് ഇന്‍ഷൂര്‍ ചെയ്യണമെന്ന ആവശ്യവുമായി തന്നെ വിളിക്കുന്നത്. പനിയായിരുന്നതിനാല്‍ 9 മുതല്‍ 13 വരെ അവധിയായിരുന്നു. അതുകൊണ്ട് സ്റ്റാഫിനെ വിളിച്ച് കമ്മലെടുപ്പിച്ച് ഇയര്‍ടാഗ്...
പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ യാത്രാവിലക്ക്. ഇന്ത്യയിലേക്കും തിരിച്ചും സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ...