ലാവ്ലിന് കേസ് ഒതുക്കാന്‍ കേരള സി.പി.എം നല്കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്‍പ്പ് രാഷട്രീയം. കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി...
പൊതുപ്രവര്‍ത്തനം ചിലര്‍ക്ക് ജീവിതചര്യയാണ്. നാലാളെ സഹായിക്കുന്നതിലൂടെ കിട്ടുന്ന ഊര്‍ജം ഒന്നുവേറെതന്നെ. ആ വിഭാഗത്തിലാണ് മലയാളികളുടെ ഉമ്മന്‍ചാണ്ടിയും. ഇനീഷ്യലിന്റെയും പദവിയുടെയും അധികാരത്തിന്റെയും വിലാസമില്ലാതെ ആരാലും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം. കേരളീയ മനസ്സുകള്‍, അവരേതു രാഷ്ട്രീയക്കാരായാലും അസൂയയോടെയല്ലാതെ ഉമ്മന്‍ചാണ്ടിയെ...
അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. മൂന്ന് സിക്സും ആറ് ഫോറുമടക്കം റായിഡു 48 പന്തിൽ നിന്ന് 71 റൺസെടുത്തു. 44 പന്തിൽ നിന്ന് 58...
പിന് ഭാഗത്തെ ഒരു ടയറാണ് ചുരം റോഡില്‍ ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍, എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു' എന്നാണ് നടി ഭാമ കുറിച്ചത്. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കണമെന്നും, ഭാമ പോസ്റ്റില്‍...
പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.
ലൈഫ് മിഷന് പദ്ധതിയുമായി സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നല്‍കിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി ഇങ്ങനെ. 'അതൊക്കെ അതിന്റെ ഘട്ടത്തില്‍...
ഇയാളെയും അല്‍ ഖ്വയ്ദ ബന്ധമുള്ള പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ വരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.
അഞ്ചു ദിവസം കൂടി മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മലയോര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം...