മാനന്തവാടി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന നിലയില്‍ ശ്രദ്ധയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് വി.വി. നാരായണ വാരിയര്‍. ഉമ്മന്‍ചാണ്ടിയെപ്പോലെ തന്നെ തൂവെള്ള മുണ്ടും ഖദര്‍ ഷര്‍ട്ടും മാത്രം ധരിക്കുന്ന വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം...
കൊച്ചി: 18 കേന്ദ്ര സര്വ്വകലാശകളിലേക്കുള്ള (CUCET)യിലേക്കും ഐസറിലേക്കും പോണ്ടിച്ചേരി കേന്ദ്ര സര്വ്വകലാശകയിലേക്കും ഒരേ ദിവസം പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപെടുന്ന പരീക്ഷാ അവസരം പിന്നീട് നല്‍കണമെന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയോടും ഐസറിനോടും കേരള ഹൈക്കോടതി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവും സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയും ലോക്സഭയില്‍ ചര്‍ച്ച ചെയ്തേ തീരുവെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍. ചര്‍ച്ചയാവശ്യപ്പെട്ട് ഈ വിഷയങ്ങളില്‍ നേരത്തെ മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും...
പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് പൊലീസ് അതിക്രമം. പൊലീസിന്റെ അതിക്രമത്തില്‍ വിടി ബല്‍റാം എംഎല്‍എക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബല്‍റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബല്‍റാമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്‍ പൊലീസും...
മുഖം മറയ്ക്കാന്‍ ‘മാസ്ക്കിനു പകരം പെരുമ്പാമ്പിനെ ചുറ്റിയ ബസ് യാത്രികന്റെ ദൃശ്യങ്ങള്‍ പുറത്ത്. പലതരം മാസ്കുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡില്‍ ബസ് യാത്രക്കിടെ ഒരു വ്യക്തി ഉപയോഗിച്ച ‘ജീവനുള്ള മാസ്ക്’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം....
ആയിഷ ബഷീര്‍ ‘ഡീ എന്റെ ബാക്ക് ഓക്കേയാണോ ‘ ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ…. ഇത് പെണ്ണുങ്ങള്‍ക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫര്‍ട്ടബ്ള്‍ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളില്‍, വീട്ടില്‍,...
എന്‍ഐഎ ചോദ്യം ചെയ്യുന്നത് വലിയ വാര്‍ത്തയാവാതിരിക്കാന്‍ ജലീല്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഓണ്‍ലൈന്‍ വഴിയാവാമോയെന്ന് ജലീല്‍ അന്വേഷണ സംഘത്തോട് ആരാഞ്ഞു. ഇതിനു കഴിയില്ലെങ്കില്‍ രാത്രിയില്‍ ഹാജരായാല്‍ മതിയോ എന്നും ചോദിച്ചതായാണ് സൂചനകള്‍. ഇതു...
പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരുന്നത് വരെയാണ്. സത്യം സത്യമല്ലാതാവുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4745 രൂപയായി. 200 രൂപ കുറഞ്ഞ് 37,960 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.
നിരന്തരം നിയമങ്ങളുടെ ലംഘനമാണ് ജലീല്‍ നടത്തിയിരിക്കുന്നത്. എല്ലാ ഏജന്‍സികളും നിരന്തരം ചോദ്യം ചെയ്യുന്നു, മന്ത്രി ഒളിച്ചുപോകുന്നു. മന്ത്രിമാര്‍, മറ്റു മന്ത്രിമാര്‍, ഉന്നതസ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാര്‍ എന്നിവരെല്ലാം സംശയനിഴലിലാണ്. കീഴ് വഴക്കങ്ങള്‍ അനുസരിച്ച് ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും...