കൊല്ലം: കള്ളനോട്ടടിയുടെ പേരില്‍ ഇന്നലെ അറസ്റ്റിലായ സീരിയല്‍ നടി സൂര്യയുടെയും കുടുംബത്തിന്റെയും നീക്കങ്ങള്‍ ദുരൂഹം. കൊല്ലം മുളങ്കാടകത്തെ ആഢംബര വീട്ടില്‍ കഴിയുന്ന നടിയും കുടുംബവും സമീപപ്രദേശവുമായി യാതൊരു ബന്ധവുമില്ല. മനയില്‍കുളങ്ങര വനിത ഐ.ടി.ഐക്കു സമീപത്തെ ഈ...
പത്തനംത്തിട്ട: വെച്ചൂച്ചിറയില്‍ നിന്ന കാണാതായ ജസ്ന മരിയ ജെയിംസിനെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്നയെയും സുഹൃത്തിനെയും കാണുന്നതായാണ് പുതിയ വിവരം. മുണ്ടക്കയം ടൗണ്‍ ബസ് സ്റ്റാന്റിനു സമീപത്തെ കടയിലെ...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തും. പൊലീസ് അക്രമത്തിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ്...
തെഹ്റാന്: കൊടുംവരള്‍ച്ചയിലേക്ക് തള്ളിയിടുന്നതിന് ഇസ്രാഈല്‍ മഴമേഘങ്ങളെ തട്ടിയെടുക്കുന്നതായി ഇറാന്. തുടര്‍ച്ചയായ വരള്‍ച്ചക്കും കാലാവസ്ഥ വ്യതിയാനത്തിനും ഇറാന് മേഘങ്ങള്‍ തട്ടിയെടുക്കുന്നതാണെന്ന് ഇറാന് പ്രതിരോധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി പറഞ്ഞു. രാജ്യത്തെ കാലാവസ്ഥാ...
തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുകുന്ദന് പ്രതികരിച്ചു....
വാഷിങ്ടണ്‍: ആന്ധ്രാപ്രദേശ് സ്വദേശി യു.എസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഗോഗിനോനി നാഗാര്‍ജ്ജുന(32)യാണ് നോര്‍ത്ത് കരോളൈനയിലെ എല്‍ക് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാഗാര്‍ജ്ജുന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്ത് നീന്താനിറങ്ങുകയായിരുന്നു...
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു. രാജിവെക്കുന്നതു സംബന്ധിച്ച് മഞ്ജുവില്‍...
ന്യൂഡല്‍ഹി: ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയുടെ മകന് മഹാ അക്ഷക്കെതിരെ കേസ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചുവെന്നതാണ് മഹാ അക്ഷയ്ക്കെതിരായ പരാതി. മുംബൈ സ്വദേശിനിയാണ് മിഥുന് ചക്രവര്‍ത്തിയുടെ...
മോസ്ക്കോ:പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് ലോകകപ്പില്‍ വിരാമം. കപ്പിലേക്കുള്ള അടുത്തപടി യാത്രക്ക് ടിക്കറ്റ് വാങ്ങുന്നവരിലെ അവസാന രണ്ട്് പേരെ കൂടി ഇന്ന് തിരിച്ചറിയുന്നതോടെ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. സെന്റ് പീറ്റേഴ്സ്ബര്ഗ്ഗില് നടക്കുന്ന ആദ്യ മല്‍സരത്തില്‍ സ്വീഡന് സ്വിറ്റ്സര്‍ലാന്‍ഡിനെയും...
മുംബൈ: മോഷണശ്രമം ആരോപിച്ച് നടന്ന ധൂലെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് മലെഗാവിലും സമാന ആക്രമണം. രണ്ട് വയസുകാരന് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് എതിരെയാണ് ആള്‍കൂട്ടം ആക്രമണം നടത്തിയത്. മോഷണ ശ്രമം...