കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,480 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ബ്രസീലിനെക്കുറിച്ച് എഴുതാനായിരുന്നു ഇന്ന് കരുതിയത്. പക്ഷേ അവരെക്കാളും ഇന്നത്തെ ദിവസം ചര്‍ച്ച ചെയ്യപ്പെടേണ്ടവര്‍ ജപ്പാനാണ്....
ബെല്‍ജിയം 3 – ജപ്പാന് 2 #BELJAP ഫുട്ബോള്‍ എന്തെന്നറിയാത്ത ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്‍ സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്‍ക്കിടയില്‍ അഞ്ചു ഗോളുകള്‍ പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പാട്യാല കോടതിയിലാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാളെ രാവിലെ പത്തു മണിക്ക് കോടതി ജാമ്യാപേക്ഷ...
ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍...
തന്റെ പേരില്‍ ഉയര്‍ന്നുവന്ന സ്ത്രീപീഡനക്കേസ് ജീവിതത്തെ ശുദ്ധീകരിച്ചുവെന്ന് നടന് ഉണ്ണി മുകുന്ദന്. കേസ് വന്നതോടെ തന്റെ കൂടെ ഇനി ആരൊക്കെയുണ്ടാകുമെന്ന് കൃത്യമായി അറിയാമെന്നും ഉണ്ണിമുകുന്ദന് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്....
ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മെഹ്ബൂബ മുഫ്തി രാജിവെച്ചതിനു പിന്നാലെ പി.ഡി.പിയിലും ഭിന്നത രൂക്ഷമായി. മെഹ്ബൂബക്കെതിരെ പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. മെഹ്ബൂബയുടെ നിക്ഷിപ്ത താല്പര്യവും കഴിവില്ലായ്മയുമാണ് നിലവിലെ പാര്‍ട്ടി സാഹചര്യത്തിനു കാരണമെന്ന് മൂന്നു...
മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിമാരെ നിയമിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രിം കോടതി. യു.പി.എസ്.സി തയാറാക്കുന്ന പാനലില്‍ നിന്നായിരിക്കണം ഡി.ജി.പി നിയമനമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡി.ജി.പിയായി...
തെഹ്റാന്: ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ പുതിയ നീക്കവും ഇറാന് ഭരണകൂടം. എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഇസ്്ഹാഖ് ജഹാന്‍ഗിരി പറഞ്ഞു. രാജ്യത്തിന്റെ...