തലയില്‍ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രി ഇന്ന് രാവിലെ ആരും അറിയാതെ ചോദ്യംചെയ്യലിന് വിധേയമായ സംഭവത്തെ പരിഹസിച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
ഷോപ്പിനുള്ളില്‍ കാലെടുത്തുവെച്ച രണ്ട് കുറ്റവാളികളുടെ കൈകളിലേക്ക് ഷോപ്പ് കീപ്പര്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന്, അവരിലൊരാള്‍ അരയില്‍ ഒളിപ്പിച്ച റിവോള്‍വര്‍ പുറത്തെടുത്ത് ഉപഭോക്താവിന്റെ തലയിലേക്ക് ചൂണ്ടുകയായിരുന്നു.
മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഇത്തരം നിരവധി സംഭവങ്ങളില്‍ തങ്ങള്‍ ജുഡീഷ്യറിയെ സമീപിച്ചിട്ടുണ്ടെന്ന് മാനവ് ഗരിമ എന്‍ജിഒ ഡയറക്ടര്‍ പാര്‍ഷോതം വഘേല പറഞ്ഞു. ''കടുത്ത അശ്രദ്ധമൂലം ഇപ്പോഴും ജീവന് നഷ്ടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ഒരു കാരണവശാലും...
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ...
വീട്, അപ്പാര്‍ട്ട്മെന്റ്, ഭൂമി, സ്ഥിരം നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് 1.84 കോടി രൂപയുടെ മൂല്യമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമായിട്ടില്ല.
രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
''കൊറോണ ഇല്ലാതായി. ഇപ്പോള്‍ അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്‍ക്കുകയാണ്. അതുവഴിയാണ് അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്‍ തടയുകയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്'' ബംഗാള്‍ ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.
ന്യൂഡല്‍ഹി: ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഷാജി, ശശി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം. കേരളത്തിന് പുറത്തേക്ക് അയക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു....
നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് സംഗീത സംവിധായകന് എ.ആര് റഹ്മാന് നോട്ടീസ് അയച്ചത്.
പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. ലോകത്ത് കോവിഡ് രോഗികളില്‍ വാക്സിനേഷന് അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എന്‍ ബി വെസ്പെര്‍ അവകാശപ്പെട്ടു. രണ്ടാം ഘട്ട പരീക്ഷണത്തിന്...