പട്ന: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തോടെ ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഒരു പ്രമുഖന് കൂടിയാണ് ഓര്‍മ്മയാവുന്നത്. ബിഹാര്‍ നിയമസഭയിലേക്ക് 1969ലാണ് രാംവിലാസ് പാസ്വാന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍. 1974ല്‍ ജയപ്രകാശ്...
ഒക്ടോബര്‍ 16ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെ സെയിലില്‍ ഫോണ്‍ വില്പനക്കെത്തും.
ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
'അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിംലീഗ് കൈത്താങ്ങ്' എന്ന ശീർഷകത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
ബക്സര്‍ സീറ്റില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു പാണ്ഡെയുടെ ആഗ്രഹം.
ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയിലാണ് പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്.
ബുധനാഴ്ചയാണ് ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
നിതീഷിനെ നിഷ്പ്രഭനാക്കി ബിഹാറില്‍ കരുത്ത് തെളിയിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: വിവിധ കോഴ്സുകളിലേക്കുള്ള ഈ വര്‍ഷത്തെ ജാമിഅ മില്ലിയ ഇസ്ലാമിയ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഡല്‍ഹിയില്‍ എത്തുന്ന പരീക്ഷാര്‍ത്ഥികള്‍ക്കായി എംഎസ്എഫ് ബാഫഖി സ്റ്റഡി സര്‍ക്കിള്‍ താമസമൊരുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും...
എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് .