വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് ചേക്കേറുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം: കണിയാപുരം എച്ച് ബി ബംഗ്ലാവിൽ പരേതനായ ശരീഫ് ലബ്ബയുടെ ഭാര്യ സുഹ്റ ബീവി (83) നിര്യാതയായി. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും ഹാന്റെക്സ്, കിൻഫ്രാ അപ്പാരൽ പാർക്ക് മുൻ എം ഡിയുമായ...
ഹാത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് റാലി നടത്താനിരിക്കെയാണ് ഇവരെ തടങ്കലിലാക്കിയത്.
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.
ഭീകരബന്ധത്തിന് കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല.
പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 24 മുതല്‍ കാണാതായിരുന്നു. പക്ഷെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നില്ല.
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളോടും മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന...
ലഖ്നൗ: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. യുഎപിഎക്ക് പുറമെ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തി. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ...
ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.