പാലക്കാട്: കെ.പി ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വത്തേയും മൗനം പാലിക്കുന്ന ഇടത് യുവജന, മഹിളാ സംഘടനകളേയും പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇങ്ങോട്ട്...
ന്യൂജഴ്സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയ അര്‍ജന്റീന ലോസ് എയ്ഞ്ചല്‍സില്‍ 3-0...
ലോസ് എയ്ഞ്ചല്‍സ്: ലോകകപ്പിനു ശേഷം അര്‍ജന്റീന ആദ്യമായി ഫുട്ബോള്‍ കളിക്കാനിറങ്ങുന്നു. ഹോര്‍ഹെ സാംപൗളി പുറത്തായതിനു ശേഷം ടീമിന്റെ ചുമതലയുള്ള ഇടക്കാല കോച്ച് ലയണല്‍ സ്കലോനിക്കു കീഴില്‍ ശനിയാഴ്ച ഗ്വാട്ടിമലക്കെതിരെയാണ് അര്‍ജന്റീന കളിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട്...
മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി വനിതാ പ്രതിനിധികള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്‍വീനറുമായ സഞ്ജു വര്‍മ, സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി...
റയോ ഡി ജനീറോ: ബ്രസീലില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയര്‍ ബൊല്‍സൊനാരോക്ക് പ്രചരണത്തിനിടെ കുത്തേറ്റു. മുന്‍ സൈനിക ക്യാപ്ടനും തീവ്ര വലതുപക്ഷക്കാരനുമായ ബൊല്‍സൊനാരോ വ്യാഴാഴ്ച അനുയായികള്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് അടിവയറ്റില്‍...
കോഴിക്കോട്: സഊദിയില്‍ നിന്നെത്തിയ യാത്രക്കാരനെ കൊള്ളയടിച്ച് കാര്‍ കൈവശപ്പെടുത്തിയ സംഘം കടന്നു കളഞ്ഞതായി പരാതി. സഊദിയിലെ സിവില്‍ എഞ്ചിനീയര്‍ മുക്കം കുമരനല്ലൂര്‍ മുഹമ്മദ് ജംനാസ്(28) ആണ് അക്രമത്തിന് ഇരയായത്. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍...
താമരശ്ശേരി: മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ കൂടത്തായി പറശ്ശേരി പുത്തന്‍പുരയില്‍ പി.പി സെയ്ത് (80) നിര്യാതനായി. പുതുപ്പാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ തുടര്‍ച്ചായി 25 വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി...
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പിട്ടു. പ്രഥമ 2 പ്ലസ് 2 ചര്‍ച്ചയ്ക്കൊടുവിലാണ് കോംകാസ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമെ ഗാര്ഡിയന് ഡ്രോണറുകളുള്പ്പടെയുള്ളവയും കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് ലഭിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്. അന്നേ ദിവസം...
കോഴിക്കോട് : പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കുകയാണെങ്കില്‍ കലാപ്രതിഭകള്‍ക്കായി എം.എസ്.എഫ് വേദിയൊരുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍. സംസ്ഥാന വ്യാപകമായി എം.എസ്.എഫ് ‘മാറ്റ്’ കലോത്സവങ്ങള്‍ സംഘടിപ്പിക്കും. കലോത്സവം നടത്താന്‍...