ചെന്നൈ: ഒരു വ്യക്തിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ പോരാടേണ്ടത് എങ്ങനെയെന്നതിന് രാജ്യത്തിന് മാതൃകയായി വീണ്ടും തമിഴ്നാട്. കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാര്‍ഥിനി സോഫിയാ ലൂയീസിന് കോടതി ജാമ്യം അനുവദിച്ചു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ...
കോഴിക്കോട്: റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രവചന മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ (വ്യാഴം) രാവിലെ 10-30 ന് ചന്ദ്രിക മലപ്പുറം ഓഫീസില്‍ നടക്കും. സുസുക്കി...
കോഴിക്കോട്: ഒരു ഭാഗത്ത് അഭിമന്യൂവിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയും മറുഭാഗത്ത് ക്യാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണ സൂക്ഷിക്കുകയും ചെയ്ത എസ്.എഫ്.ഐക്ക് അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ പ്രസ്താവന വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി രാജ്യത്തിന്റെ പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഡോവലിന്റെ പ്രസ്താവന. സര്‍ദാര്‍ വല്ലഭായ്...
ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന് എന്നിവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഇവര്‍ക്ക് പുറമെ മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ്, മുന്‍ മന്ത്രി രമണ...
ന്യൂഡല്‍ഹി: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന് പ്രിയങ്കരനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്വാധീനമുണ്ടാക്കുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം...
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ എന്ന പദം മാറ്റണമെന്ന യു.ജി.സി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍. പേരിലെ ‘മുസ്ലിം’ എന്ന പദം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തേയും പാരമ്പര്യത്തേയും ലക്ഷ്യത്തേയും വിളിച്ചറിയിക്കുന്നതാണ്. അത് സംരക്ഷിക്കേണ്ടത് തങ്ങളുടെ...
തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര സഹായം തടയുന്നതടക്കം കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരള ജനത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ദേശീയ...
അബൂദാബി: ഇസ്ലാമിക് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമായ മുഹര്‍റം ഒന്നിന് യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളില്‍ അവധിദിനമായിരിക്കുമെന്ന് ഹ്യൂമണ്‍ റിസോഴ്സസ് – എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നേരത്തെ, പുതുവര്‍ഷ ദിനമായ മുഹര്‍റം ഒന്നിന് മന്ത്രാലയങ്ങള്‍ക്കും...
പ്രസന്നന് കെ.പി 14 വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്. അധ്യാപന ജീവിതത്തിലെ ആദ്യവർഷങ്ങൾ. പുതിയ പോളിടെക്നിക്. ക്ളാസ്സിലേക്ക് പോകും മുൻപേ മുന്നറിയിപ്പ് കിട്ടി. ഒന്ന് ശ്രദ്ദിച്ചോളൂ. കൈവിട്ടാൽ കുപ്പിയിലിറക്കുന്ന ജഗജില്ലികളാണ്. പഠനവും രാഷ്ട്രീയവും, തമാശയും, കുരുത്തക്കേടും……ഒക്കെ ഉണ്ടത്രേ. എന്തായാലും...