ഇന്‍ഡോര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. ഇന്‍ഡോറിലെ പ്രാദേശിക കോടതിയാണ് 22 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച്...
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ ജെറിന് സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ...
കോഴിക്കോട്: പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയാതിപ്രസരം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ അസോസിയേഷന് ഭാരവാഹികള്‍ക്ക് ഡി.ജി.പിയുടെ നോട്ടീസ്. പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളികളും രക്തസാക്ഷി...
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്ക് നിയമസഭ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വെറും വിനോദം മാത്രമാണ്. അതിനെ കുറിച്ച് ആശങ്കപ്പെടാതെ പോയി അവധി ദിവസം...
കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്‍ അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് ശോഭാ സുരേന്ദ്രന്...
പാലക്കാട്: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തുടക്കത്തില്‍ അമ്മ കുറ്റം നിഷേധിക്കുകയായിരുന്നു. പ്രതിയായ മൊയ്തീന് കുട്ടിയെ അറിയില്ലെന്നായിരുന്നു...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച വെള്ളാപ്പള്ളി നടേശന് 15ന് ചെങ്ങന്നൂരില്‍ ചേരുന്ന എസ്.എന്‍.ഡി.പിയുടെ 116ാം ജന്മവാര്ഷിക സമ്മേളനത്തില്‍ തങ്ങളുടെ വോട്ട് ആര്‍ക്കെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ആള്‍ക്കൂട്ടം...
കമാല്‍ വരദൂര്‍ മോസ്ക്കോയിലെ ലുസിനിക്കി സ്റ്റേഡിയത്തില്‍ ജൂണ്‍ 14 നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കാണ്-ജൂണ്‍ 15ന്. അന്ന് സൂച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തിലാണ് ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ...
ബംഗളൂരു/മൈസൂരു: വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അവകാശ വാദങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ...
ഡോ. രാംപുനിയാനി കോണ്‍ഗ്രസ് ഹൈന്ദവ വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം ഇപ്പോള്‍ സംഘ്പരിവാര ശക്തികള്‍ വ്യാപകമായി നടത്തിവരികയാണ്. എല്ലാ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നാണ് അവരുടെ പ്രസ്താവന. മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധി പ്രസ്താവനാ വേളയിലും;...