അസുഖം ഗുരുതരമാകാന്‍ ശേഷിയുള്ള വൈറസല്ല കേരളത്തില്‍ ഉള്ളതെന്നും പഠനം പറയുന്നു.
അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയത് അപരാധമാണ് എന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
പൊക്സോ വകുപ്പു ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ, കോവിഡ് മൂലം സാമ്പത്തിക തകര്‍ച്ചയുണ്ടായത് ദൈവത്തിന്റെ പ്രവൃത്തി മൂലമാണ് എന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര് പരിശോധനയ്ക്ക് വിധേയരായി.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യുഎഇ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
റംസിയും ലക്ഷ്മിയും തമ്മില്‍ നടന്ന ഫോണ്‍ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്.
ഞങ്ങളുടെ രാജ്യത്തിന്റെ പേര് വലിച്ചിഴക്കാതെ നിങ്ങളുടെ രാഷ്ട്രീയ യുദ്ധം ചെയ്തോളൂ എന്ന് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തു.
വ്യാജ ചെക്ക് ഉപയോഗിച്ച് ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ജേര്ണലിസത്തിലൂടെ സത്യം കണ്ടെത്താനാണ് താന്‍ പഠിച്ചത്. സത്യമല്ലാത്ത എല്ലാ വിശദാംശങ്ങളും എടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. തന്റെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത് സുശാന്തിന് വിഷാദ രോഗമുണ്ടായിരുന്നു എന്ന് രണ്ട് കുടുംബങ്ങളും സമ്മതിക്കുന്നു.