പ്രതി നിരന്തരം അധ്യാപികയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ്
. ആക്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന് സാഹിബിന്റെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്ന സംസ്ഥാനത്ത് കൂടുതല്‍ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്.
ഗ്രൂപ്പ് എഫിലെ അല്‍ റയാന് പോരാട്ടത്തില്‍ ഇന്ന് കനഡക്കെതിരെ ബെല്‍ജിയം എത്ര ഗോളടിക്കുമെന്നത് മാത്രമാണ് ചോദ്യം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ലഹരിയില്‍ നിന്ന് മുക്തമാക്കുന്നതിന് കുടുംബം പുനരധിവാസ കേന്ദത്തിലേക്ക് മാറ്റിയിരുന്നു
നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.
വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആള്ക്കാര് കണ്ടു.