ന്യൂയോര്‍ക്ക്: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഇന്ത്യന്‍ വംശജയും സെനറ്ററുമായ കമല ഹാരിസിനെതിരെ വംശീയാധിക്ഷേപം. അമേരിക്കക്കു പുറത്തെ കറുത്തവള്‍ എന്നാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ കമലക്കെതിരായ അധിക്ഷേപം. മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ജന്മദിനാഘോഷ വേളയില്‍ വെച്ച്...
ന്യൂഡല്‍ഹി: ഖസാകിസ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങി 150 ഓളം ഇന്ത്യക്കാര്‍. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ട്. ഖസാകിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് പ്രദേശത്തുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര...
കെ.എം ഷാജഹാന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ, ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഫോണില്‍...
പി. മുഹമ്മദ് കുട്ടശ്ശേരി പ്രസിദ്ധ പണ്ഡിതന് ഇമാം ശാഫി ഒരു കവിതയില്‍ ജന്മനാട്വിട്ട് ദേശാടനം നടത്താന്‍ പ്രേരിപ്പിക്കുകയും അതില്‍ അഞ്ച് നേട്ടങ്ങളുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു- മാനസികാനന്ദം, ഉപജീവനമാര്‍ഗം കണ്ടെത്തല്‍, വിജ്ഞാന സമ്പാദനം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പര്‍ക്കം....
അഭയാര്‍ത്ഥി ദുരിതത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയിറങ്ങിയ അച്ഛനും മകള്‍ക്കും പാതിവഴിയില്‍ ജീവന് നഷ്ടപ്പെട്ട കാഴ്ച ലോകത്തിന്റെ കരളലിയിക്കുന്നതാണ്. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന് മാര്‍ട്ടിനസും...
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ കിടിലന്‍ ഏറ് എറിഞ്ഞതോടെ ഇന്ത്യയുടെ 268 എന്ന സ്കോര്‍ പിന്തുടര്ന്ന് വിന്‍ഡീസ് എത്തിയത് 143ല്‍. 34.2 ഓവറില്‍ വിന്‍ഡീസിന്റെ പത്തു വിക്കറ്റും വീഴ്ത്തി ബൗളര്‍മാര്‍ വിജയം ഇന്ത്യയുടെ കൈകളില്‍ ഭദ്രമാക്കി. മുഹമ്മദ്...
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് മുല്ലപ്പള്ളി...
ഭോപ്പാല്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോരക്ഷയുടെ പേരു പറഞ്ഞ് അക്രമം നടത്തുന്നവരെ നിയമ നിര്‍മാണം നടത്തി നേരിടുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പശുവിന്റെ പേരു പറഞ്ഞ് അക്രമം നടത്തുന്നവര്‍ക്ക് അഞ്ചു...
കൊല്‍ക്കത്ത: വെള്ളിയാഴ്ച ദിവസം നമസ്കാരത്തിനായി വരുന്ന മുസ്ലിംകള് റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഹനുമാന് മന്ത്രം ചൊല്ലി റോഡിനു നടുവില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ഹൗറയിലാണ് ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ പ്രതിഷേധം അരങ്ങേറിയത്. വെള്ളിയാഴ്ച ദിവസം...
വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്നാട്ടിലെ ശ്രീനിവാസ കോളജില്‍ അഡ്മിഷനെടുത്തതു മുതല്‍ തുടങ്ങിയതാണ് ആതിരയുടെ ദുരിതം. കോളജിലെ...